സഹകരണ പരീക്ഷാ ബോർഡ്

Share:

വിവിധ തസ്തികകളിൽ സഹകരണ പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.

എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ സഹകരണപരീക്ഷാബോർഡ് നൽകുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.

കാറ്റഗറി നമ്പർ 1/2018/എ, ജനറൽ മാനേജർ കൊല്ലം 01 ഒഴിവ്,

1/2018/ബി, സെക്രട്ടറി (തിരുവനന്തപുരം 02, കൊല്ലം 02, ആലപ്പുഴ 01, കണ്ണൂർ 01) ഒഴിവ്.

കാറ്റഗറി നമ്പർ 1/2018/സി, അസി. സെക്രട്ടറി 04 (കൊല്ലം 01, പത്തനംതിട്ട 01, ഇടുക്കി 01, കോഴിക്കോട് 01, ചീഫ് അക്കൗണ്ടന്റ്: 01, തുരുവനന്തപുരം),

കാറ്റഗറി നമ്പർ 1/2018/ഡി, സെക്രട്ടറി (05): തിരുവനന്തപരും(01), കൊല്ലം(02), ഇടുക്കി(01), കണ്ണൂർ(01),

കാറ്റഗറി നമ്പർ1/2018/ഇ, ബ്രാഞ്ച് മാനേജർ(05): തിരുവനന്തപുരം(05), അക്കൗണ്ടന്റ് 01: കൊല്ലം,

കാറ്റഗറി 2/2018/എ, സീനിയർ ക്ലർക് 01: പത്തനംതിട്ട,

കാറ്റഗറി 2/2018 ബി ജൂനിയർ ക്ലർക്/ കാഷ്യർ 233 ഒഴിവ്: തിരുവനന്തപുരം 14, കൊല്ലം 14, പത്തനംതിട്ട 03, ആലപ്പുഴ 12, കോട്ടയം 17, ഇടുക്കി 14, എറണാകുളം 43, തൃശൂർ 35, പാലക്കാട് 20, മലപ്പുറം 15, കോഴിക്കോട് 22, കണ്ണൂർ 23, കാസർകോട് 01.

കാറ്റഗറി 3/2018 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 06: കൊല്ലം 02, മലപ്പുറം 01, കണ്ണൂർ 03.

കാറ്റഗറി 4/2018 ഡാറ്റാ എൻട്രി ഓപറേറ്റർ 13: ആലപ്പുഴ 01, കോട്ടയം 01, എറണാകുളം 03, തൃശൂർ 03, മലപ്പുറം 02, കണ്ണൂർ 03,

കാറ്റഗറി 5/2018 ടൈപ്പിസ്റ്റ് 02: കോഴിക്കോട്. പ്രായം: 18‐40. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷയുടെമാതൃകയും വിശദവിവരവും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ തപാൽ വഴിയോ നേരിട്ടോ സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്നവിലാസത്തിൽ ലഭിക്കണം
അവസാന തിയതി ജനുവരി 30.

Tagscoop
Share: