• 27
    Oct

    പ്രവാസി സംഘടനകളുടെ യോഗം 30 ന്‌

    പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഘടനകളുടെ യോഗം ഒക്‌ടോബര്‍ 30 ഉച്ചയ്‌ക്ക്‌ 2 ന്‌ എറണാകുളം ഗസ്റ്റ്‌ ഹൗസില്‍ ചേരും. ക്ഷേമ ബോര്‍ഡ്‌ നടപ്പാക്കി വരുന്നതും ...
  • 26
    Oct

    അപ്രന്റീസ് ട്രെയ്‌നിങ്ങിന് 800 അവസരം

    പോളിടെക്‌നിക് ഡിപ്ലോമ, ബി.ടെക്/ബി.ഇ യോഗ്യതയുള്ളവര്‍ക്ക്  സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോര്‍ഡ് ...
  • 26
    Oct

    കമ്പനി സെക്രട്ടറി ഒഴിവ്

    സംസ്ഥാനത്തെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കമ്പനി സെക്രട്ടറിയുടെ ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. ഫെല്ലോ ഇന്‍ കമ്പനി സെക്രട്ടറിഷിപ്പ് നേടിയതിന് ശേഷമുള്ള ...
  • 26
    Oct

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍

    നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യതയുള്ള ...
  • 26
    Oct

    എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്‌സ്

    സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ ക്യാമ്പില്‍ നവംബറില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ആറ് ...
  • 25
    Oct

    മാനേജർ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

    സെ​​​ൻ​​​ട്ര​​​ൽ വെ​​​യ​​​ർ ഹൗ​​​സിം​​​ഗ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ മാ​​​നേ​​​ജ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 46 ഒ​​​ഴി​​​വു​​​ക​​​ലാണുള്ളത്.​​​ സീനിയർ മാ​​​നേ​​​ജ​​​ർ-​​​ര​​​ണ്ട്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ടെ​​​ക്നി​​​ക്ക​​​ൽ)-​​​ഒ​​​ന്ന്, സെ​​​ക്ര​​​ട്ട​​​റി- ഒ​​​ന്ന്, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ...
  • 25
    Oct

    ഫോ​​​​റ​​​​സ്റ്റ​​​​ർ 300 ഒഴിവുകൾ

    ഫോ​​​​റ​​​​സ്റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 300 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ത​​​​മി​​​​ഴ് നാട് ഫോ​​​​റ​​​​സ്റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് (ടി​​​​എ​​​​ൻ​​​​എ​​​​ഫ്ഡി) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. തസ്തിക: ഫോ​​​​റ​​​​സ്റ്റ​​​​ർ ഒ​​​​ഴി​​​​വ്: 300 ശ​​​​ന്പ​​​​ളം: 35,900 -1,13,500 രൂ​​​പ. യോ​​​​ഗ്യ​​​​ത: ...
  • 25
    Oct

    സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് : 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ

    കേന്ദ്ര ആഭ്യന്തര വകുപ്പിൽ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സിക്യൂ​​​​​​ട്ടീ​​​​​​വ് ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലെ 1,054 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഇ​​​​​​ന്‍റ​​​​​​ലി​​​​​​ജ​​​​​​ൻ​​​​​​സ് ബ്യൂ​​​​​​റോ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്/​​​​​​എ​​​​​​ക്സി​​​​​​ക്യൂ​​​​​​ട്ടീ​​​​​​വ്- 1,054 ഒ​​​​​​ഴി​​​​​​വ് യോ​​​​​​ഗ്യ​​​​​​ത: അം​​​​​​ഗീ​​​​​​കൃ​​​​​​ത വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ ബോ​​​​​​ർ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്ന് ...
  • 25
    Oct

    ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ മാത്തമറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 29 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ...
  • 25
    Oct

    ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    തിരുവനന്തപുരം: ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാർ അടിസ്ഥാനത്തിൽ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും. അംഗീകൃത ...