സൗജന്യ പരിശീലനം

Share:

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സോപ്പ്, ലോഷന്‍, ഡിറ്റര്‍ജന്റ്, അഗര്‍ബത്തി, മെഴുകുതിരി, കുട നിര്‍മാണത്തില്‍ 10 ദിവസത്തെ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം.

18നും 45നും മധ്യേ പ്രായമുളളവരായിരിക്കണം.

ഫോണ്‍: 0468 2270244, 2270243.

Share: