-
വാക്ക് ഇൻ ഇൻറർവ്യൂ
കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് ഗവ.വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് ഫിസിയോ ... -
ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പത്തനംതിട്ട: ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ റ്റിപിഇഎസ്, ഫിറ്റര്‍, വെല്‍ഡര്‍ ട്രേഡുകളിലും അരിത് മെറ്റിക് കം ഡ്രോയിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തി ... -
ലൈബ്രേറിയൻ
തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം സർക്കാർ സ്‌കൂളുകളിലെ ലൈബ്രേറിയൻമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് ... -
റിസർച്ച് അസിസ്റ്റൻറ് , കോഓർഡിനേറ്റർ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ
ആയുർവേദ കോളേജിൽ റിസർച്ച് അസിസ്റ്റൻറ് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ശല്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് മാർച്ച് ആറിന് രാവിലെ 11.30 ന് ... -
നഴ്‌സ് നിയമനത്തിന് സ്‌കൈപ്പ് ഇന്റർവ്യു
സൗദിഅറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി./ഡിപ്ലോമ നഴ്‌സുമാരെ(സ്ത്രീകൾ മാത്രം)നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ വച്ച് മാർച്ച് ആറിന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നു. ഒരു വർഷം പ്രവൃത്തി ... -
ഒമാനിലേക്ക് അപേക്ഷ ക്ഷണിച്ചു
സുൽത്താനേറ്റ് ഓഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ. സ്‌കൂളിൽ പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (ഫിസിക്‌സ്) നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ ... -
പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, ബൈൻഡർ, അസി.പബ്ലിസിറ്റി ഓഫീസർ
വാക്ക്-ഇൻ-ഇന്റർവ്യു മാർച്ച് രണ്ടിന് തിരുവനന്തപുരം: കേരള സർക്കാർ ഉടമസ്ഥതയിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അധീനതയിലുള്ള പ്രസ്സിലേക്ക് ഓഫ് സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ, ബൈൻഡർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ... -
താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ എംആര്‍ഐ ടെക്‌നീഷ്യന്‍ ഡിആര്‍റ്റി യോഗ്യതയുളള എംആര്‍ഐ യൂണിറ്റില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് രണ്ടിന് ... -
കരിയര്‍ ഗൈഡന്‍സ് ; കൗണ്‍സലിംഗ്
കോഴിക്കോട് : പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകള്‍, പോസ്റ്റ്മെട്രിക്ക്, പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം ... -
എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ വിഭാഗങ്ങളില്‍
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ വിഭാഗങ്ങളില്‍ മുഴുവന്‍ തസ്തികകളിലേക്കും ടീച്ചേഴ്‌സിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ...









