• 18
    Apr

    പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

    കേരള പി.എസ്.സി. 19 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. സഹകരണ അപ്പെക്സ് സൊസൈറ്റികളില്‍ മാനേജര്‍ , മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസർ (പള്‍മണറി മെഡിസിന്‍), തിയേറ്റര്‍ ടെക്‌നീഷ്യന്‍, ...
  • 18
    Apr

    എൻജിനിയർ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

    ഡെൽഹി ഡവലപ്മെൻറ് അതോറിറ്റിയിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), ഇലക്ട്രിക്കൽ/മെക്കാനിക്കൽ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ വിഭാഗത്തിൽ 20, ഇലക്ട്രിക്കൽ/ മെക്കാനിക്കൽ 3 എന്നിങ്ങനെ ആകെ 23 ...
  • 18
    Apr

    സംരംഭകത്വ വികസന പരിശീലനം

    കണ്ണൂര്‍: സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 13 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ ...
  • 17
    Apr

    അലഹബാദ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

    അലഹബാദ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 92 ഒഴിവുകളാണുള്ളത്. 14 എണ്ണം ജെഎംജി സ്കെയിൽ ഒന്നിലും 78 എണ്ണം എംഎംജി സ്കെയിൽ രണ്ടിലുമാണ്. സെക്യൂരിറ്റി ...
  • 17
    Apr

    പെട്രോളിയം യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍

    ഗു​ജ​റാ​ത്ത് ഗാ​ന്ധി​ന​ഗ​റി​ലെ പ​ണ്ഡി​റ്റ് ദീ​ൻ​ദ​യാ​ൽ പെ​ട്രോ​ളി​യം യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തു​ന്ന വി​വി​ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്കൂ​ൾ ഓ​ഫ് ലി​ബ​റ​ൽ സ്റ്റ​ഡീ​സി​നു കീ​ഴി​ലാ​ണു കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്.ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ...
  • 17
    Apr

    ചലച്ചിത്ര നിരൂപണ കോഴ്‌സ്: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

    പൂ​നെ​യി​ലെ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ (എ​ഫ്ടി​ഐ​ഐ) യി​ൽ ച​ല​ച്ചി​ത്ര നി​രൂ​പ​ണ ക​ല​യെ​ക്കു​റി​ച്ച് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു.ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​യ് ...
  • 17
    Apr

    അസി. എക്സിക്യൂട്ടീവ് എൻജിനിയർ: ഇപ്പോൾ അപേക്ഷിക്കാം

    ആന്ധ്രപ്രദേശ് ട്രാൻസ്മിഷൻ കോർപറേഷൻ ലിമിറ്റഡ് അസി. എക്സിക്യൂട്ടീവ് എൻജിനിയർ(ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 171 ഒഴിവുകളാണുള്ളത് . വിശാഖപട്ടണം, വിജയവാഡ, കടപ്പ എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത : ...
  • 17
    Apr

    അപേക്ഷ ക്ഷണിച്ചു

    ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത – സൈക്കോളജിയില്‍ 55 ...
  • 17
    Apr

    കാഴ്ചപരിമിതർക്കുള്ള പഠനം

    തിരുവനന്തപുരം വഴുതയ്ക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കൂടുതലോ കാഴ്ചപരിമിതി തെളിയിക്കുന്ന സർക്കാർ അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റുള്ള ...
  • 17
    Apr

    സൗജന്യ പരിശീലനം

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ...