വനിതാ പോളിടെക്‌നിക് കോളേജിൽ ലക്ചറർ

Share:

തിരുഃ കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്സ്, മെക്കാനിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 55 ശതമാനം മാർക്കോടെ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നെറ്റും അല്ലെങ്കിൽ ഗണിതത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും മെക്കാനിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ് ബിരുദവും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 12ന് രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Share: