• 5
    May

    ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്‌സായ സ്റ്റെനോഗ്രാഫി ഇംഗ്ലിഷ് ആൻഡ് കമ്പ്യൂട്ടർ ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കാലാവധി. വനിതകൾക്ക് ...
  • 3
    May

    കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ൾക്ക് അവസരം

    കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ൾ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​യി​​​​​​ക​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ഇ​​​​​​ൻ​​​​​​ഡോ ടി​​​​​​ബ​​​​​​റ്റ​​​​​​ൻ ബോ​​​​​​ർ​​​​​​ഡ​​​​​​ർ പോ​​​​​​ലീ​​​​​​സ് ഫോഴ്സ്‌ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ൾ: 121 ഒ​​​​​​ഴി​​​​​​വ്. യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് / ത​​​​​​ത്തു​​​​​​ല്യം. പ്രാ​​​​​​യം: 18- ...
  • 3
    May

    ലാറ്ററൽ എൻട്രി ബി.ടെക്ക് പ്രവേശനം:അപേക്ഷാ തീയതി നീട്ടി

    സംസ്ഥാനത്തെ ഈ വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മേയ് എട്ട് വൈകിട്ട് അഞ്ച് വരെയായി ദീർഘിപ്പിച്ചു. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ...
  • 3
    May

    യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: സൗജന്യ പരിശീലനം

    കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂണ്‍ മാസത്തില്‍ നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 30 ദിവസത്തെ സൗജന്യ പരിശീലന ...
  • 3
    May

    ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്

    പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് ...
  • 3
    May

    ഹാൻഡ്‌ലൂം & ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

    കണ്ണൂർ, സേലം (തമിഴ്‌നാട്), ഗഡക് (കർണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജികളിൽ നടത്തിവരുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുളള ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈൽ ...
  • 2
    May

    എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് ആർമി‍യിൽ അവസരം

    ആ​​​ർ​​​മി​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​റി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​ൻ എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 150 ഒഴിവുകളാണുള്ളത്. യോ​​​ഗ്യ​​​ത- 1956 ഐ​​​എം​​​സി ആ​​​ക്ടി​​​ലെ ഫ​​​സ്റ്റ്/ സെ​​​ക്ക​​​ൻ​​​ഡ് ഷെ​​​ഡ്യൂ​​​ളി​​​ലെ ...
  • 2
    May

    ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിരവധി ഒഴിവുകൾ

    ഋഷികേശിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിവിധ തസ്തികകളിലായി 255 ഒഴിവുകളിലേക്ക് അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായാണ് ...
  • 2
    May

    വനിതക​​​ൾ​​​ക്ക് ആ​​​ർ​​​മി​​​യി​​​ൽ അ​​​വ​​​സ​​​രം

    ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ൽ വ​​​നി​​​താ മി​​​ലി​​​ട്ട​​​റി പോ​​​ലീ​​​സ് (സോ​​​ൾ​​​ജി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി) ത​​​സ്തി​​​ക​​​ളി​​​ലെ 100 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അം​​​ബാ​​​ല, ല​​​ക്നോ, ജ​​​ബ​​​ൽ​​​പുർ, ബം​​​ഗ​​​ളൂ​​​രു, ഷി​​​ല്ലോം​​​ഗ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ...
  • 2
    May

    എസിഎസ്‌ഐആറിൽ അവസരം

    അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ന്നൊ​വേ​റ്റീ​വ് റി​സ​ർ​ച്ച് (എ​സി​എ​സ്ഐ​ആ​ർ) ഗവേഷണത്തിൽ താല്പര്യമുള്ളവർക്ക് അവസരമൊരുക്കുന്നു. കൗ​ണ്‍​സി​ൽ ഫോ​ർ സ​യന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചി (സി​എ​സ്ഐ​ആ​ർ) നു ​കീ​ഴി​ലു​ള്ള ആ​റു ...