അസിസ്റ്റന്‍റ് മാനേജര്‍, ഓഫീസ് അസിസ്റ്റന്‍റ്, ടെക്നീഷ്യന്‍, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്

Share:

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍വെച്ച്ബി.പി.ഒ എക്സിക്യുട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, അസിസ്റ്റന്‍റ് മാനേജര്‍, ഓഫീസ് അസിസ്റ്റന്‍റ്, ടെക്നീഷ്യന്‍തുടങ്ങിയഒഴിവുകളിലേക്ക് 05/09/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു.

യോഗ്യത : എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം,ബിരുദാനന്തരബിരുദം, (സയന്‍സ് ബിരുദധാരികള്‍ക്ക് പ്രത്യേക ഒഴിവുകള്‍).

പ്രായം : 18-35

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം05/09/2019 രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ളഎംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share: