നഴ്‌സിങ് അസിസ്റ്റൻറ് നിയമനം

Share:

മലപ്പുറം : നഴ്‌സിങ് അസിസ്റ്റൻറ്/മള്‍ട്ടിപര്‍പ്പസ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് കുറ്റിപ്പുറം ഹോമിയോ ആശുപത്രിയില്‍ നടക്കും.

കുറ്റിപ്പുറം ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഫോണ്‍: 9645415656.

Share: