• 18
    Dec

    സിസ്റ്റം മാനേജർ

    തിരുവനന്തപുരം : കോളേജ് വിദ്യാഭ്യാസ ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. ഇതിലേക്ക് 23ന് രാവിലെ 9.30 ന് തൈക്കാടുളള ...
  • 15
    Dec

    കം​​​​​​​​​​ബൈ​​​​​​​​​​ൻ​​​​​​​​​​ഡ് ഹ​​​​​​​​​​യ​​​​​​​​​​ർ​​​​​ സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​റി പ​​​​​​​​​​രീ​​​​​​​​​​ക്ഷ: ജ​​​​നു​​​​വ​​​​രി 10 വരെ അപേക്ഷിക്കാം

    ലോ​​​​​​​​​​വ​​​​​​​​​​ർ ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ൻ ക്ലാ​​​​​​​​​​ർ​​​​​​​​​​ക്ക്, ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​ർ സെ​​​​​​​​​​ക്ര​​​​​​​​​​ട്ടേ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​റ്റ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്, പോ​​​​​​​​​​സ്റ്റ​​​​​​​​​​ൽ/ സോ​​​​​​​​​​ർ​​​​​​​​​​ട്ടിം​​​​​​​​​​ഗ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് എന്നീ ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ കേ​​​​​​​​​​ന്ദ്ര സ​​​​​​​​​​ർ​​​​​​​​​​വീ​​​​​​​​​​സി​​​​​​​​​​ലെ വി​​​​​​​​​​വി​​​​​​​​​​ധ മ​​​​​​​​​​ന്ത്രാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ നി​​​​​​​​​​യ​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് സ്റ്റാ​​​​​​​​​​ഫ് സെ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​​​​ൻ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ൻ കം​​​​​​​​​​ബൈ​​​​​​​​​​ൻ​​​​​​​​​​ഡ്ഹ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ ...
  • 15
    Dec

    പ്രിൻറർ ഒഴിവ്

    തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ പ്രിൻറർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി പാസായിരിക്കണം. മെഷീൻ വർക്കിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റർ ...
  • 15
    Dec

    മെഡിക്കൽ ഓഫീസർ ഒഴിവ്

    തൃശൂർ:  ഗവ. മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ് ആണ് യോഗ്യത. പിജി മെഡിക്കൽ ബിരുദമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ പ്രായം, യോഗ്യത, രജിസ്‌ട്രേഷൻ, ...
  • 15
    Dec

    എൽ.ബി.എസിൽ ഗസ്റ്റ് ലക്ചറർ: ഇന്റർവ്യൂ 19ന്

    തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമണിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യോഗ്യത: എം.എ ഇംഗ്ലീഷ്, നെറ്റ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ...
  • 15
    Dec

    പി. ആർ. ഡിയിൽ കണ്ടൻറ് എഡിറ്റർ

    ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നതിന് കണ്ടൻറ് എഡിറ്റർമാരുടെ പാനൽ രൂപീകരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും അല്ലെങ്കിൽ ജേർണലിസം/മാസ് കമ്യൂണിക്കേഷനിൽ ...
  • 13
    Dec

    ലാബ് ടെക്‌നിഷ്യൻ

    തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് ഡിസംബർ 30-ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എസ്.സി എംഎൽടി അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിൽ ...
  • 13
    Dec

    വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവ്

    തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒരു അംഗത്തിന്റെ ഒഴിവിലേക്ക്‌ ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ ...
  • 13
    Dec

    മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ, ഫിനാൻസ് മാനേജർ

    സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ: യോഗ്യത: മെക്കാനിക്കൽ ...
  • 13
    Dec

    മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍ ഒഴിവ്

    എറണാകുളം : പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡൻറ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ...