-
മിഡ് ലെവൽ സർവീസ് പ്രൊവൈഡർ പരീക്ഷാ പരിശീലനം
തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂൾ NHM മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരിശീലനം ... -
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ... -
ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം 26ന്
തിരുവനന്തപുരം: ബാർട്ടൺഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഫിറ്റിംഗ്, പ്ലമ്പിങ് ട്രേഡുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ നിയമിക്കുന്നു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ (ഫിറ്റിങ് ആൻഡ് ... -
അഡീഷണൽ ഗവണ്മെൻറ് പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ
എറണാകുളം: ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവണ്മെൻറ് പ്ലീഡർ ആൻറ്അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ രേഖകളുടെ ... -
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുര: കേരള സ്റ്റേറ്റ് സെൻ റ ർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ആൻഡ് ട്രെയിനിംഗിൻ റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ... -
ഗസ്റ്റ് ഫാക്കല്‍റ്റി; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻ റ് ട്രാവല്‍ സ്റ്റഡീസിൻ റെ (കിറ്റ്സ്) ഹെഡ് ഓഫീസിലേക്ക് അക്കാഡമിക് അസിസ്റ്റൻ റ് ... -
അസിസ്റ്റൻറ് ടീച്ചർ ദിവസവേതന നിയമനം
കാസർഗോഡ് : സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റൻറ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ... -
ഐ ഇ എൽ ടി എസ് പരീക്ഷാ പരിശീലനം : ലാൻലോ ( LANLO ) ആപ്പ് കരിയർ മാഗസിനുമായി ...
ഇപ്പോൾ ലാൻലോ ( LANLO ) ഡൗൺലോഡ് ചെയ്യുന്നവർക്ക് ഏഴ് ദിവസം തികച്ചും സൗജന്യമായി ഉപയോഗിക്കാൻ പറ്റും. ഏഴു ദിവസം കഴിഞ്ഞു വരിക്കാരാകുന്നവർക്ക് വരിസംഖ്യയിൽ പ്രത്യേക ഇളവും ... -
ഫൈൻ ആർട്സ് കോളേജിൽ താത്കാലിക നിയമനം
തിരുവനന്തപുരം: കോളേജ് ഓഫ് ഫൈൻ ആർട്സിൽ പെയിൻറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താത്ക്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 31നു (തിങ്കൾ) രാവിലെ 10 ... -
അധ്യാപകരെ ആവശ്യമുണ്ട്
എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ...









