-
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്- 72 ഒഴിവുകൾ
ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഐഎസ്) ഗ്രൂപ്പ് ബി (ഗസറ്റഡ്) തസ്തികകളിലെ 72 ഒഴിവുകളിലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. തസ്തിക : സീനിയർ ഗ്രേഡ് ... -
നാഷണൽ ഡിഫെൻസ് അക്കാദമി അപേക്ഷ ക്ഷണിച്ചു
നാഷണൽ ഡിഫെൻസ് അക്കാദമി (എൻഡിഎ) നേവൽ അക്കാഡമി (എൻഎ) പ്രവേശനത്തിന് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 30 വരെ അപേക്ഷിക്കാം. സെപ്റ്റംബർ 10ന് ... -
Wanted – Assistant Professors
UNIVERSITY OF DELHI Miranda House, College for Women at University of Delhi, invites Online Applications from talented and motivated scholars ... -
Applications are invited for Senior Grade of Indian Information Service
Online Recruitment Applications (ORA) are invited for direct recruitment by selection through website http://www.upsconline.nic.in to the following posts by 29th ... -
ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്
കോട്ടയത്തുള്ള കേന്ദ്രസര്‍ക്കാ൪ സ്ഥാപനമായ നാഷണൽ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (NHRIIMH) കരാര്‍ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പ്രൊഫസര്‍: (സൈക്യാട്രി) – 2, പ്രൊഫസര്‍ (പ്രാക്ടീസ് ഓഫ് മെഡിസിന്)-2, ... -
എസ്. വി.പി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഫാക്കല്‍റ്റി: അപേക്ഷ ക്ഷണിച്ചു
കോയമ്പത്തൂരിലുള്ള സര്‍ദാ൪ വല്ലഭായ് പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റൈൽ & മാനേജ്മെന്റിൽ ഫാക്കല്‍റ്റി, സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് രജിസ്ട്രാ൪ തസ്തികകളിലായി 9 ... -
സീനിയര്‍ ലക്ചറ൪ / മെഡിക്കല്‍ വിദ്യാഭ്യാസം
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവയിലെ 117 തസ്തികകളിലേക്ക് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 140/2017 സീനിയര്‍ ലക്ചറ൪ ഇ൯ ... -
കൊച്ചിന് ഷിപ്പ് യാര്‍ഡിൽ അസിസ്റ്റന്റ് എന്‍ജിനീയർ
കൊച്ചി൯ ഷിപ്പ് യാര്‍ഡ് സൂപ്പര്‍വൈസറി പി.എസ്.I ഗ്രേഡിൽ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരെ(ഐ.ടി) നിയമിക്കുന്നു. ഒഴിവുകള്‍: 3 അപേക്ഷിക്കേണ്ട വിധം: ഓണ്ലൈ൯ യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിനും കമ്പ്യൂട്ടർ സയന്‍സ്/ഐ.ടി./കമ്പ്യൂട്ടർ ... -
എല്‍എല്‍ബി: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2017-18 അധ്യയനവര്‍ഷ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി ... -
സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, ബിഎഡ് , എംഎഡ് അപേക്ഷിക്കാൻ സമയമായി
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ പുതിയ ബാച്ച് എംഎജെഎംസി കോഴ്സിലേയ്ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടു ...