-
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷ
കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 413 ഒഴിവുകളാണുള്ളത്. ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡറാഡൂണ്‍ (150), ഏഴിമല നാവിക അക്കാദമി (45), ഹൈദരാബാദ് എയര്‍ഫോഴ്സ് അക്കാദമി ... -
ബാങ്കുകളില്‍ 8822 പ്രബേഷനറി ഓഫിസര്‍ ഒഴിവുകൾ
പൊതുമേഖലാ ബാങ്കുകളിലെ പ്രബേഷനറി ഓഫിസര്‍ (പി.ഒ)/മാനേജ്മെന്റ് ട്രെയ്നി തസ്തികയിലെ ഒഴിവുകളിലേക്ക് സംയുക്തമായി നടത്തുന്ന പൊതുപരീക്ഷക്ക് ഐ.ബി.പി.എസ് അപേക്ഷ ക്ഷണിച്ചു. ആകെ 8822 ഒഴിവുകളാണുള്ളത്. അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ... -
എം ജി സര്‍വകലാശാല ഡിഗ്രി ഫലം പ്രസിദ്ധീകരിച്ചു
എം ജി സര്‍വകലാശാല 2016 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബികോം (മോഡല്‍ ഒന്ന്, രണ്ട്, മൂന്ന്), ബിബിഎ, ബിസിഎ, ബിഎസ്ഡബ്ള്യു, ബിബിഎം, ബിഎഫ്ടി, ബിടിഎസ് (സിബിസിഎസ്എസ്) ... -
30 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷക്ഷണിച്ചു.
30 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷക്ഷണിച്ചു. അസാധാരണ ഗസറ്റ്വിജ്ഞാപന തീയതി 2016 ജൂണ്‍ 30 ജനറല്‍ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍–കമ്യൂണിറ്റി ഡെന്‍ട്രിസ്റ്റി: മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്. ഒരു ഒഴിവ്. ... -
നൈപുണ്യ വികസനം : 60 ലക്ഷം പേര്‍ക്ക് വിദഗ്ധ പരിശീലനം
അടുത്ത നാലുവര്‍ഷത്തില്‍ 60 ലക്ഷം യുവാക്കള്‍ക്ക് വിവിധതൊഴിലുകളില്‍ വിദഗ്ധപരിശീലനം നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. ഇതിനുപുറമേ അനൗപചാരികമായി നൈപുണ്യവികസനം നടത്തിയ 40 ലക്ഷം പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ... -
പി എസ് സി കള്ളം പറയുന്നു: 200 കോടിയുടെ നഷ്ട പരിഹാര കേസ്
കേരള പബ്ലിക് സർവിസ് കമ്മീഷന്റെ ഔദ്യോഗിക മുഖപത്രമായ ‘പി എസ് സി ബുള്ളറ്റിൻ ‘, സത്യവിരുദ്ധമായ ലേഖനങ്ങൾ പ്രസിദ്ധീകരി ച്ചതിന്റെ പേരിൽ 200 കോടി രൂപയുടെ നഷ്ടപരിഹാരം ... -
കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ (സി.ജി.എല്‍.ഇ) ഓണ്‍ലൈന്‍ വഴി
സ്റ്റാഫ് സെലക്ഷന് കമീഷന് (എസ്.എസ്.സി) ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന കമ്പയിന്റ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷകള്‍ (സി.ജി.എല്‍.ഇ) ഓണ്‍ലൈന്‍ വഴി ആക്കുന്നു. എഴുത്തുപരീക്ഷയിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ തടയാനും പരീക്ഷകള്‍ കൂടുതല്‍ ... -
നഴ്സിങ് പഠിക്കാം, സൗജന്യമായി
മാസം 700 രൂപ സ്റ്റൈപെന്‍ഡ് സഹിതം ആരോഗ്യവകുപ്പിന് കീഴില്‍ നഴ്സിങ് പഠിക്കാന്‍ അവസരം. 15 സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലേക്കും കൊല്ലം ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമുള്ള നഴ്സിങ് ... -
തിരുവനന്തപുരം ഇന്നവേഷന്‍ ഹബ്
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലോകോത്തര സംവിധാനങ്ങളോടെ ഇന്നവേഷന്‍ ഹബ് ഒരുങ്ങിക്കഴിഞ്ഞു. സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കുവരെ ഇവിടെ ശാസ്ത്രജ്ഞനാകാം. ദേശീയ ഇന്നവേഷന്‍ കൗണ്‍സിലിന്‍െറ സഹായത്തോടെ ശാസ്ത്രാഭിരുചിയുള്ളവരില്‍ ... -
ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ ആശയം പങ്കുവെച്ച് വിജയിയാകാം
ഗൂഗ്ള്‍ സയന്‍സ് ഫെയറില്‍ ആശയം പങ്കുവെച്ച് വിജയിയാകാം. ഒന്നാം സമ്മാനമായ 33 ലക്ഷം രൂപ നേടുകയും ചെയ്യാം. അതും വീട്ടില്‍ ഇരുന്നുതന്നെ. 13 മുതല്‍ 18 വയസ്സ് ...