• 9
    Feb

    എങ്ങനെ സമ്പന്നനാകാം എളുപ്പത്തില്‍-18

    ആശയങ്ങള്‍ നിര്‍ദ്ദേശിച്ചുകൊടുക്കാനുള്ള ശരിയായ, മാര്‍ഗ്ഗം എം ആർ കൂപ്മേയർ പരിഭാഷ : എം ജി കെ നായർ നിങ്ങളുടെ സ്ഥാപനത്തിന് ഗുണം ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന ഒരാശയം ...
  • 9
    Feb

    കേരള പോലീസില്‍ അവസരം.

    കേരള പോലീസില്‍ വനിതാ വോളിബോള്‍ താരങ്ങള്‍ക്ക് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സായുധ ബറ്റാലിയനുകളില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം ലഭിക്കും. യോഗ്യതകള്‍: (1.1.18ന്) യൂണിവേഴ്സിറ്റി/ജൂനിയര്‍/യൂത്ത്/സീനിയര്‍/സ്കൂള്‍ തലത്തില്‍ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് ...
  • 8
    Feb

    സൈനിക ജോലികള്‍ നേടാന്‍ സൗജന്യ പരിശീലനം

    കൊച്ചി: സായുധ സേനയിലും അര്‍ദ്ധ സൈനിക പോലീസ് വിഭാഗങ്ങളിലും ചേരാന്‍ ആഗ്രഹിക്കുന്ന 18 നും 26 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി.യോ ഉയര്‍ന്ന യോഗ്യതകളോ ...
  • 8
    Feb

    സ്റ്റാഫ് നഴ്‌സ് , ഫിസിയോതെറാപ്പിസ്റ്റ് നിയമനം

    ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് തസ്തികക്ക് ...
  • 8
    Feb

    ഡെപ്യൂട്ടേഷന് അപേക്ഷിക്കാം

    സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ ജോലി നോക്കുന്നവരും കമ്പ്യൂട്ടര്‍ ...
  • 8
    Feb

    അസിസ്റ്റന്‍റ് മാനേജർ ഒഴിവ്

    ഭാ​​​​ര​​​​തീ​​​​യ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് നോ​​​​ട്ട് മു​​​​ദ്ര​​​​ണി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഏ​​​​ഴ് ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത് . ഇ​​​​ങ്ക് മാ​​​​നു​​​​ഫാ​​​​ക്‌ചറിം​​​​ഗ് യൂ​​​​ണി​​​​റ്റി​​​​ൽ നാ​​​​ലും രാ​​​​ജ്ഭാ​​​​ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ മൂ​​​​ന്നും ...
  • 8
    Feb

    വെറ്ററിനറി സര്‍ജന്‍ നിയമനം

    സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിനായി സംവരണം ചെയ്ത വെറ്ററിനറി സര്‍ജന്റെ താല്‍ക്കാലിക ഒഴിവുണ്ട്. 2017 ജനുവരി ഒന്നിന് 41 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത ...
  • 7
    Feb

    പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒഴിവുകൾ

    പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്‌സ് തുടങ്ങിയ അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത പോസ്റ്റുഗ്രാജുവേറ്റ് യോഗ്യതയുള്ളവരില്‍ ...
  • 7
    Feb

    പ്രിന്‍സിപ്പല്‍ ഒഴിവ്

    കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയിൽ കരാര്‍ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദാനന്തര ...
  • 7
    Feb

    വനിതാ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

    കേരള വനിതാ കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും ...