-
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം സ്പെഷ്യല്‍ വിഭാഗം (ഭാഷാ -യു.ജി തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍ -ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുളള ... -
അമൃത് പദ്ധതിയില്‍ നിയമനം
അമൃത് നഗരപരിഷ്ക്കരണ പദ്ധതിയുടെ സംസ്ഥാന മിഷന് മാനേജ്മെന്റ് യൂണിറ്റില്‍ മുനിസിപ്പല്‍ ഫിനാന്‍സ് സ്പെഷ്യലിസ്റ്റ്, കപ്പാസിറ്റി ബില്‍ഡിംഗ്/ഇന്‍സ്റ്റിറ്റിയൂഷണല്‍ സ്ട്രെംഗ്തണിംഗ് സ്പെഷ്യലിസ്റ്റ്, പ്രോജക്റ്റ് മാനേജര്‍/അര്‍ബന്‍ പ്ലാനര്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിന് ... -
കേരള പബ്ലിക് സർവീസ് കമ്മീഷൻ 28 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു
കാറ്റഗറി നമ്പര്‍: 217/2017 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇ. എന്‍. ടി മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ് ശമ്പളം: 15600 – 7000 രൂപ ഒഴിവുകള്‍: 3 നിയമന ... -
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ജില്ല പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി പ്രകാരം നാലാം ക്ലാസ് വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ഈ ... -
മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ഈ മാസം ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിന് ... -
കുട്ടികള്‍ക്കുള്ള ദേശീയ, സംസ്ഥാന ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം
കുട്ടികള്‍ക്കുള്ള 2017-ലെ ദേശീയ ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്കുന്ന രാഷ്ട്രപതിയുടെ അവാര്‍ഡിനും സംസ്ഥാന ശിശുക്ഷേമ സമിതി നല്കുന്ന അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. ... -
വിമുക്തഭടന്മാരുടെ പെണ്മക്കള്ക്ക് നേഴ്സിംഗ് പ്രവേശനം
ആരോഗ്യവകുപ്പിന്റെ കീഴിലുള്ള താഴെ പറയുന്ന ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്സിംഗ് സ്കൂളില്‍ 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഓക്സിലിയറി നേഴ്സിംഗ് ആന്റ് മിഡൈ്വഫ്സ് കോഴ്സിന്റെ പരിശീലനത്തിന് പ്ലസ്ടു/തത്തുല്യ പരീക്ഷ ... -
ലാസ്റ്റ് ഗ്രേഡ്എട്ടരലക്ഷംഅപേക്ഷകർ
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കു 854811 അപേക്ഷകർ. കഴിഞ്ഞവർഷം 13 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇത്തവണ ബിരുദമുള്ളവരെ ഈ തസ്തികയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ ... -
ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 217-ലെ ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ ... -
മഴ: സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ദിവസവും 12 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ...