-
നിര്‍മിതി കേന്ദ്രം: കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
കൊല്ലം നിര്‍മിതി കേന്ദ്രം ഓഫീസില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിക്കാം. പ്രായം 21 നും 36 നും ഇടയില്‍. ബി ടെക് ... -
അനിമേഷന്‍ കോഴ്സ്
കൊല്ലം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ... -
കണ്ണൂര്‍ ആയൂര്‍വേദ കോളേജില്‍ റിസര്‍ച്ച് അസിസ്റ്റന്റ്
കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജിലെ ശാലാക്യതന്ത്ര, പ്രസുതിതന്ത്ര, പഞ്ചകര്‍മ്മ വകുപ്പുകളുടെ കീഴില്‍ റിസര്‍ച്ച് പ്രൊജക്റ്റുകള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി താല്കാലികാടിസ്ഥാനത്തില് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ... -
പോസ്റ്റ് ബേസിക് ഡിപ്ലോമ നേഴ്സിംഗ്: ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം
തിരുവനന്തപുരം, കോട്ടയം ഗവണ്മെന്റ് നേഴ്സിംഗ് കോളേജുകളില്‍ നടത്തിവരുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ നേഴ്സിംഗ് കോഴ്സുകള്‍ക്ക് 2017 -18 വര്‍ഷത്തെ പ്രവേശനത്തിന് 2017 ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം. ... -
കിര്‍ടാഡ്സില്‍ താത്കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിര്‍ടാഡ്സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ്) വകുപ്പിലേക്ക് പ്രോജക്ട് ... -
ലാസ്റ്റ്ഗ്രേഡ് പരീക്ഷ: ഒക്ടോബർ 7, 28 തീയതികളിൽ
സംസ്ഥാനത്ത് വിവിധ കമ്പനികളിലേക്കും ബോര്‍ഡുകളിലേക്കും കോര്‍പറേഷനുകളിലേക്കുമുള്ള ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷാതിയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 7, 28 തിയതികളിലാണ് പരീക്ഷ. ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ പി എസ് സി പരീക്ഷ ... -
55 തസ്തികകളിലേക്ക് പി എസ് സി നിയമനം: ഓഗസ്റ്റ്18ന് വിജ്ഞാപനം
കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ 55 തസ്തികകളിലേക്ക് നിയമനത്തിനായുള്ള പി എസ് സി വിജ്ഞാപനം ഓഗസ്റ്റ് 18-ലെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. തസ്തിക, പ്രതീക്ഷിക്കുന്ന ഒഴിവ്, ശമ്പളസ്കെയില്‍, ... -
എഞ്ചിനീയറിംഗ് / ഫാര്‍മസി ഒഴിവുള്ള സീറ്റുകളിലേക്ക് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത/യൂണിവേഴ്സിറ്റി നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലും സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും നിലവിലുണ്ടായിരുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ... -
ക്യാറ്റ് 2017 പരീക്ഷ : ഓഗസ്റ്റ് 9 മുതൽ അപേക്ഷിക്കാം
അടുത്ത അധ്യയനവര്‍ഷത്തെ ഐഐഎം പ്രവേശനത്തിനുള്ള പൊതുപ്രവേശനപരീക്ഷ (ക്യാറ്റ് 2017)യ്ക്ക് വിജ്ഞാപനമായി. 2017 നവംബര്‍ 26ന് രാജ്യത്തെ 135 കേന്ദ്രങ്ങളിലായി പ്രവേശനപരീക്ഷ നടത്തും. അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആഗസ്ത് ... -
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതി സമാനതകളില്ലാത്തത്: ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്
രാജ്യത്തെ സമാനതകളില്ലാത്ത സര്‍ക്കാര്‍ പദ്ധതിയാണ് വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായ പദ്ധതിയെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പദ്ധതിയുടെ വെബ്പോര്‍ട്ടല്‍ ഉദ്ഘാടന ചടങ്ങില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് ...