-
പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്
നെടുമങ്ങാട് ഗവ.പോളിടെക്നിക് കോളേജില്‍ ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് 18 ന് നടക്കും. രാവിലെ 10 മുതല്‍ 12 വരെ രജിസ്ട്രേഷനും അതിനുശേഷം അഡ്മിഷനും ... -
ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്റര്‍, എംപ്ലോയബിലിറ്റി സ്കില്‍, മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സ്, പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്ക് ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലിക ഗസ്റ്റ് ... -
അംഗീകൃത തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ... -
മദ്രാസ് ഐ. ഐ.ടി.യില്‍ 32 ഒഴിവുകൾ
ചെന്നൈയിലുള്ള ഇന്ത്യ൯ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളില്‍ 32 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . പരസ്യ വിജ്ഞാപന നമ്പര്‍: IITM/R/3/2017 ഒഴിവുകള്‍: രജിസ്ട്രാര്‍-1, സിസ്റ്റം എന്‍ജിനീയര്‍-1, ... -
ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ 11 ഒഴിവുകൾ
ലക്നൌ കന്റോൺമെന്റിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ സ്റ്റോഴ്സ് ഡിപ്പോയില്‍ ട്രേഡ്സ്മാന്മാറ്റ്, എല്‍.ഡി.ക്ലാര്‍ക്ക്, സ്റ്റോര്‍ കീപ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രേഡ്സ്മാന് മേറ്റ്: 5 ഒഴിവ്. (ജനറല്‍-2, എസ്.സി-1, ... -
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ്: 21 എസ്.ഐ ഒഴിവുകൾ
ഇന്‍ഡോ തിബറ്റ൯ ബോര്‍ഡർ പോലീസ് ഫോഴ്സ് (ഐ.ടി.ബി.പി) സബ് ഇന്‍സ്പെക്ടര്‍ (ഓവര്‍ സിയര്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്ഥികയാനിത്. 21 ഒഴിവുകളാണ് ... -
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയില്‍ അസി.ഇന്റലിജന്‍സ് ഓഫീസര്‍
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റെലിജന്‍സ് ബ്യൂറോയിലെ 1430 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 130 എണ്ണം വിമുക്ത ഭടന്മാര്ക്ക് സംവരണം ചെയ്തിട്ടുണ്ട്. തസ്തിക: അസിസ്റ്റന്റ് സെന്‍ട്രൽ ഇന്റലിജന്‍സ് ... -
കൊച്ചി ഷിപ്പ് യാര്‍ഡിൽ അപ്രന്റിസ് ആകാൻ അവസരം
കേന്ദ്ര സര്‍ക്കാ൪ സ്ഥാപനമായ കൊച്ചിന് ഷിപ്പ് യാര്‍ഡിൽ അപ്രന്റിസ്ഷിപ്പിന് ബിരുദധാരികള്‍ക്കും ഡിപ്ലോമാക്കാര്‍ക്കും അപേക്ഷിക്കാം. ബിരുദക്കാര്‍ക്ക് 72 ഒഴിവുകളും ഡിപ്ലോമക്കാര്‍ക്ക് 100 ഒഴിവുകളും ഉൾപ്പെടെ 172 പേർക്ക് അവസരം ... -
യുജിസി-നെറ്റ് പരീക്ഷ : ഇപ്പോൾ അപേക്ഷിക്കാം
നൂറോളം മാനവിക വിഷയങ്ങളിൽ സി ബി എസ് ഇ നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ( NET ) പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. മാനവിക വിഷയങ്ങളില്‍ അസി.പ്രൊഫസര്‍/ ... -
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം -മുഖ്യമന്ത്രി
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ...