-
സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പീച്ച് പത്തോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ 10ന് രാവിലെ 11ന് വാക് -ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗികൃത സര്‍വകലാശാലയില്‍ ... -
ലോ കോളേജില്‍ ഒഴിവുകള്‍
കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്‌സ്)/ത്രിവത്സര എല്‍.എല്‍.ബി (യൂണിറ്ററി) കോഴ്‌സുകളിലെ രണ്ടാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ... -
കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം : അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2018 -2019 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും ... -
വിദേശ തൊഴില്‍ വായ്പാ പദ്ധതി
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വികസനവകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വിദേശ തൊഴില്‍ വായ്പാപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള ... -
തെങ്ങമം ബാലകൃഷ്ണൻ : നന്മകളുടെ സൂര്യൻ
നഷ്ടങ്ങളുടെ മാസമാണ് എനിക്ക്, ജൂലൈ. 1970 ജൂലൈ ഇരുപതിന്, എൻറെ പതിനഞ്ചാമത്തെ വയസ്സിൽ അപ്പൻ നഷ്ടപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു മുൻപ് 2013 ജൂലൈ മൂന്നിന് പിതൃ തുല്യനായ ... -
ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. (യോഗ്യത ബി.എസ്.സി എം.എല്‍റ്റി/ഡിഎംഎല്‍റ്റി കോഴ്‌സ്) ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തന പരിചയം അഭികാമ്യം. ... -
എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് ഒഴിവുകൾ
ലൈഫ് മിഷനില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ... -
ചുമടെടുത്തുകൊണ്ട് ഓൺലൈൻ പഠനം : ശ്രീനാഥ് മാതൃകയാകുന്നു.
പി എസ് സി പരീക്ഷാ രീതികൾ കാലാനുസൃതമായി മാറുമ്പോഴും ഉദ്യോഗാർത്ഥികൾ മാറാൻ തയ്യാറാകുന്നില്ല. എന്നാൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ചുമടെടുത്തുകൊണ്ട് ഓൺലൈനിൽ പഠിച്ചു പി എസ് ... -
കെഎസ‌്ആർടിസി ഡ്രൈവർ : താൽക്കാലിക നിയമനം
കെഎസ‌്ആർടിസിയിൽ ഡ്രൈവർ തസ‌്തികയിലേക്ക‌് പിഎസ‌്സി തയ്യാറാക്കിയ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെ താൽക്കാലികമായ ഒഴിവുകളിൽ നിയോഗിക്കാൻ തീരുമാനം. അസാധുവാക്കപ്പെട്ട പിഎസ‌്സിയുടെ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ടവരെ താൽക്കാലിക ഒഴിവുകളിലേക്ക‌് ... -
ഡോക്ടർമാരുടെ 528 ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ സീനിയർ മെഡിക്കൽ ഓഫീസർ, മെഡിക്കൽ സ്പെഷ്യലിസ്ററ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ബി ബി എസ് , പി ...









