• 2
    Jul

    പ്രൈമറി അദ്ധ്യാപകരെ ആവശ്യമുണ്ട്: 4366 ഒഴിവുകൾ

    പ്രൈമറി അദ്ധ്യാപകരുടെ 4366 ഒഴിവുകളിലേക്ക് ഡൽഹി സബോർഡിനേറ്റ് സെർവിസ്സ് സെലെക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു / തത്തുല്യം . എലിമെൻററി എഡ്യൂക്കേഷനിൽ ...
  • 2
    Jul

    ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​

    ഇ​ന്ദി​രാഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ( IGNOU ) ജൂ​ലൈ സെ​ഷ​നി​ലേ​ക്കു​ ഇപ്പോൾ അപേക്ഷിക്കാം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ കൂ​ടാ​തെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​പ്ലോ​മ, പി​ജി ...
  • 1
    Jul

    ഒ.ബി.സി വിഭാഗത്തിന് പ്രത്യേക നിയമം : പരിഗണിക്കാമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍

    കൊച്ചി: പട്ടികജാതി വിഭാഗത്തിനുള്ളതുപോലെ പ്രത്യേക നിയമം ഒ.ബി.സിക്ക് വേണ്ടിയും നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കി കൃത്യമായ നടപടിക്രമങ്ങളിലൂടെ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാകുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍ ...
  • 30
    Jun

    വ്യോമ​​​സേ​​​ന​​​യി​​​ൽ എ​​​യ​​​ർ​​​മാ​​​ൻ: മൂന്ന് മുതൽ അപേക്ഷിക്കാം

    വ്യോമ​​​സേ​​​ന​​​യി​​​ൽ എ​​​യ​​​ർ​​​മാ​​​ൻ ഗ്രൂ​​​പ്പ് എ​​​ക്സ് (ടെ​​​ക്നി​​​ക്ക​​​ൽ) ട്രേ​​​ഡ്, ഗ്രൂ​​​പ്പ് വൈ (​​​ഓ​​​ട്ടോ മൊ​​​ബൈ​​​ൽ ടെ​​​ക്നീ​​​ഷ്യ​​​ൻ, ഗ്രൗ​​​ണ്ട് ട്രെ​​​യി​​​നിം​​​ഗ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ഫോ​​​ഴ്സ് പോ​​​ലീ​​​സ് തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് ജൂലൈ ...
  • 30
    Jun

    ഗസ്റ്റ് ലക്ചറര്‍ നിയമനം

    തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തരം ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ( ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിംഗ് ...
  • 30
    Jun

    ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

    പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടി കള്‍ക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റലില്‍ 2018-19 വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് ടിടിസി/ബിഎഡ് ...
  • 30
    Jun

    അധ്യാപക ഒഴിവ്

    പത്തനംതിട്ട: കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് ഈ മാസം മൂന്നിന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ...
  • 30
    Jun

    അതിഥി അധ്യാപക നിയമനം

    തിരുവനന്തപുരം , സ്വാതി തിരുനാള്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കും വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്കും അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ ...
  • 30
    Jun

    എഞ്ചിനീയര്‍, ആര്‍ക്കിടെക്ട് ഒഴിവ്

    തിരുവനന്തപുരം , പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡാഫീസില്‍ സ്ട്രക്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ...
  • 28
    Jun

    സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്കില്‍ ഒഴിവ്

    തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കും കൊമേഴ്‌സ്യല്‍ പ്രാക്ടീസ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്കും താല്‍ക്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ ...