ഒ​​​​ബി​​​​സി, എ​​​​സ്‌​​​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ​​​​ർ: പ്ര​​​​ത്യേ​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്

31
0
Share:

ഒ​​​​ബി​​​​സി, എ​​​​സ്‌​​​​സി, എ​​​​സ്ടി,  വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​യി നാ​​​​ഷ​​​​ണ​​​​ൽ സ്മോ​​​​ൾ ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ൻ​​​​എ​​​​സ്ഐ​​​​സി)പ്ര​​​​ത്യേ​​​​ക റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​ട​​​​ത്തു​​​​ന്നു.

ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്/​​​​നി​​​​യ​​​​മം & റി​​​​ക്ക​​​​വ​​​​റി /സി​​​​വി​​​​ൽ): നാ​​​​ല്.
ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ് & അ​​​​ക്കൗ​​​​ണ്ട്): മൂ​​​​ന്ന്.
ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ (ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്/​​​​മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​സി​​​​വി​​​​ൽ/​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ): മൂ​​​​ന്ന് ഒ​​​​ഴി​​​​വ്.

ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ് & അ​​​​ക്കൗ​​​​ണ്ട്): ഒ​​​​രു ഒ​​​​ഴി​​​​വ്.
ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്/​​​​മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ്/​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ/​​​​സി​​​​വി​​​​ൽ/​​​​നി​​​​യ​​​​മം): 12.

ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ഫി​​​​നാ​​​​ൻ​​​​സ് അ​​​​ക്കൗ​​​​ണ്ട്): ആ​​​​റ് ഒ​​​​ഴി​​​​വ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യ്ക്ക് 1000 രൂ​​​​പ. ചീ​​​​ഫ് മാ​​​​നേ​​​​ജ​​​​ർ, ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് 500 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.nsic.co.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കണം.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​റ്.

Tagssc st
Share: