-
ബിരുദാനന്തര ബിരുദ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എം.ജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കട്ടപ്പന (04868-250160), മല്ലപ്പള്ളി (0469-2681426), പീരുമേട് (04869-232373), പുതുപ്പള്ളി (0481-2351631), തൊടുപുഴ (04862 – 228447) എന്നീ അപ്ലൈഡ് ... -
ശ്രവണ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അവസരം
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശ്രവണവൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ) തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. ആയുര്‍വേദത്തിലോ, സിദ്ധയിലോ, യുനാനിയിലോ ഒരു അംഗീകൃത ... -
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒഴിവ്
തൃശൂര്‍ ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. കോമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് (എച്ച്.ഡി.സി), ... -
ഗാന്ധി ദർശനം
“സജീവമായ ജീവിത നിയമത്തെ സൂചിപ്പിക്കുന്നിടത്തോളം കാലം, ഈശ്വരൻ എന്തു പേരിലും വിളിക്കപ്പെടാം. മറ്റു വാക്കുകകളിൽ നിയമവും നിയമ ദാതാവും ചുരുങ്ങി ഒന്നാക്കപ്പെട്ടിരിക്കുന്നു”. Gandhi’s Thoughts: As long ... -
പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും ഗ്രാന്റും : ജൂലൈ 31 വരെ അപേക്ഷിക്കാം
പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍ (ഉപജാതികള്‍ ഉള്‍പ്പെടെ) സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം ... -
‘കരിയർ മാഗസിൻ’
1984 ഓഗസ്റ്റ് 1 കൊല്ലം പബ്ലിക് ലൈബ്രറി ആഡിറ്റോറിയം. മുഖ്യമന്ത്രിയെ , കാത്തിരിക്കുന്നത് പ്രഗത്ഭരാണ്. ഡോ. എൻ വി കൃഷ്ണവാരിയർ , ഡോ. എൻ. ശ്രീനിവാസൻ , ... -
കരിയർ മാഗസിൻ – തൊഴിൽ വിദ്യാഭ്യാസ പരിപാടി ‘എൻറെ റേഡിയോ’ 91. 2 എഫ് എം ൽ
ഗ്രാമീണ-തീരദേശ കേരളത്തിന് തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പുരോഗതി എന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിൻറെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ‘എൻറെ റേഡിയോ’ 91. 2 എഫ് എം ... -
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ലവ സമുദായത്തിലെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്ത ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ (ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍) ഒരു ഒഴിവുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ... -
വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്
സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന ഈ കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു ... -
ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവ്
കോട്ടയം ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ മാനേജർ (ബേക്കറി, കുക്കറി, ഫുഡ് പ്രിസര്‍വേഷന്‍) തസ്തികയില്‍ ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ...









