• 27
    Aug

    ആ​​​​ര്‍മി പ​​​​ബ്‌​​​​ളി​​​​ക് സ്‌​​​​കൂ​​​​ളി​​​​ല്‍ നിരവധി ഒഴിവുകൾ

    ഡ​​​​ല്‍ഹി​​​​, ആ​​​​ര്‍മി പ​​​​ബ്‌​​​​ളി​​​​ക് സ്‌​​​​കൂ​​​​ളി​​​​ല്‍ പി​​​​ആ​​​​ര്‍ടി, ടി​​​​ജി​​​​ടി, പി​​​​ജി​​​​ടി അ​​​​ധ്യാ​​​​പ​​​​കർ എ​​​​ല്‍ഡി​​​​സി, കൗ​​​​ണ്‍സി​​​​ലി​​​​ല്‍, സ്‌​​​​പെ​​​​ഷ്യ​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​റ്റ​​​​ര്‍, പി​​​​എ, സ​​​​യ​​​​ന്‍സ് ലാ​​​​ബ് അ​​​​റ്റ​​​​ന്‍ഡ​​​​ന്‍റ്, ന​​​​ഴ്‌​​​​സ് എന്നീ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ...
  • 27
    Aug

    അപേക്ഷ ക്ഷണിച്ചു

    കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബ്രോ​​​​ഡ് കാ​​​​സ്റ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ്സ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡ് മോ​​​​ണി​​​​റ്റ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 25 ഒ​​​​ഴി​​​​വു​​​​ക​​​​ളിലേക്ക് അപേക്ഷ ക്ഷണിച്ചു. മ​​​​ല​​​​യാ​​​​ളം- ആ​​​​റ്, ത​​​​മി​​​​ഴ്- ആ​​​​റ്, തെ​​​​ലു​​​​ങ്ക്-​​​​ആ​​​​റ്, ...
  • 27
    Aug

    പ്ലസ് ടു പാസായവർക്ക് പോലീസിൽ അവസരം

    കേന്ദ്ര ഭരണ പ്രദേശമായ മാഹി / പുതുച്ചേരിയിലെ സ്ഥിരതാമസക്കാർക്ക് പുതുച്ചേരി പോലീസിൽ അവസരം. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. 21,700 രൂപയാണ് തുടക്ക ശമ്പളം. കൂടുതൽ വിവരങ്ങൾ ...
  • 27
    Aug

    സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് : 480 ഒഴിവുകൾ

    സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിൽ 480 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍ തസ്തികളിലേക്കാണ് നിയമനം. ...
  • 27
    Aug

    ദുരന്തകാലത്തെ സ്‌കൂളുകൾ…

    പ്രളയദുരന്തത്തെ അതിജീവിച്ച കേരളത്തിന് ഇനി പുനരധിവാസത്തിൻറെ നാളുകളാണ്. ഈ സാഹചര്യത്തില്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സംവിധാങ്ങൾ പുനഃസ്ഥാപിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഐക്യരാഷ്ട്ര സഭാ ...
  • 26
    Aug

    “നമുക്ക് ഒന്നും അസാദ്ധ്യമല്ല” – മുഖ്യമന്ത്രി

    നമ്മുടെ കേരളം ലോകമെന്പാടുമായി വ്യാപിച്ചു കിടക്കുകയാണ്. അവരെല്ലാം ഒരു മാസത്തെ ശന്പളം നാടിനായി നല്‍കിയാലോ… ഒരു മാസത്തെ ശന്പളം ഒറ്റയടിക്ക് നല്‍കാനല്ല പത്ത് മാസം കൊണ്ട് മുപ്പത് ...
  • 26
    Aug

    റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ ഓ​​​​ഫീ​​​​സ​​​​ർ: അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

    സ്പെ​​​​ഷ​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ബി ​​​​ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ , സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഫി​​​​നാ​​​​ൻ​​​​സ്: 14 ഒ​​​​ഴി​​​​വ്. ഡേ​​​​റ്റാ അ​​​​ന​​​​ലി​​​​റ്റി​​​​ക്സ്: ...
  • 26
    Aug

    ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു

    സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 106 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ബം​​​​ഗ​​​​ളൂ​​​​രു മെ​​​​ട്രോ റെ​​​​യി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ലി​​​​മി​​​​റ്റ​​​​ഡ് (ബി​​​​എം​​​​ആ​​​​ർ​​​​സി​​​​എ​​​​ൽ) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ചീ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: എ​​​​ട്ട് ഒ​​​​ഴി​​​​വ്. അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ: ...
  • 26
    Aug

    കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതരിൽ നിന്ന്

    കേന്ദ്ര സേനാംഗങ്ങളുടെ ആശ്രിതർക്ക് എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ൻ, ഡെ​ന്‍റ​ൽ, വെ​റ്റ​റി​ന​റി, ബി​ബി​എ, ബി​സി​എ, ബി​ഫാം, ബി​എ​സ്‌​സി (ന​ഴ്സിം​ഗ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ തു​ട​ങ്ങി​യ​വ), എം​ബി​എ, എം​സി​എ തു​ട​ങ്ങി​യ കോ​ഴ്സു​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി അനുവദിച്ചിട്ടുള്ള ...
  • 26
    Aug

    ഇ​​ന്ത്യ​​ൻ നേ​​വി​​യി​​ൽ പൈ​​ല​​റ്റ്: ഇപ്പോൾ അപേക്ഷിക്കാം

    ഏ​​ഴി​​മ​​ല നാ​​വി​​ക അ​​ക്കാ​​ഡ​​മി​​യി​​ൽ 2019 ജൂ​​ണി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ക​​മ്മീ​​ഷ​​ൻ​​ഡ് (എ​​സ്എ​​സ്‌​സി) ഓ​​ഫീ​​സ​​ർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു​​. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ ഇ​​ന്ത്യ​​ൻ നേ​​വി​​യി​​ൽ ഷോ​​ർ​​ട്ട് ...