• 23
    Sep

    ഗസ്റ്റ് ലക്ചറര്‍ നിയമനം

    തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി ...
  • 23
    Sep

    ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം

    തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗ്രാജേ്വറ്റ് അപ്രൈന്റീസ് ട്രെയിനിംഗ് പ്രോഗ്രാമി (സിവില്‍ എന്‍ജിനിയറിംഗ്) ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ ആറിന് വൈകിട്ട് നാലു മണിയാണ് അവസാന തിയതി. ...
  • 23
    Sep

    സോയില്‍ ടെസ്റ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

    നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്കു വേണ്ടി ബാട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ 24 മുതല്‍ ഒക്‌ടോബര്‍ 15 വരെ ...
  • 23
    Sep

    സ്റ്റെനോഗ്രാഫി, ഫയര്‍ & സേഫ്റ്റി കോഴ്‌സുകൾ

    പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആരംഭിക്കുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്‌സിന് (2018 -20) തിരുവനന്തപുരം, കൊല്ലം, ...
  • 23
    Sep

    ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

    തിരുഃ ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ര്‍ ...
  • 22
    Sep

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    തിരുഃ ചാക്ക ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 24ന് രാവിലെ 10ന് ...
  • 22
    Sep

    പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികയില്‍ നിയമനം

    സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്‌സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ...
  • 22
    Sep

    വനിത ഐ.ടി.ഐ; സ്‌പോട്ട് അഡ്മിഷന്‍ 24ന്

    കൊല്ലം : മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി പാഠ്യ പദ്ധതി പ്രകാരം പരിശീലനം നല്‍കുന്ന വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ ...
  • 22
    Sep

    തൊഴിലധിഷ്ഠിത കോഴ്‌സ്

    കൊല്ലം : കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് ...
  • 22
    Sep

    സൗജന്യ തൊഴില്‍ പരിശീലനം

    കൊല്ലം : സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയം സിന്‍ഡ് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കമ്പ്യൂട്ടര്‍ ഡി.റ്റി.പി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 25 നും ...