-
സി-സ്റ്റെഡ്: പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ ... -
കരാര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാലിന്
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട ബോര്‍ഡില്‍ ബില്‍ ചെക്കിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ഒക്‌ടോബര്‍ നാലിന് രാവിലെ ... -
മൈനിങ് സിർദാർ : 333 ഒഴിവുകൾ
കോൾ ഇന്ത്യ ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ മെെനിംഗ് സിർദാർ/ ഷോട്ട് ഫയറർ തസ്തികയിലെ 333 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എ. അംഗീകൃത ... -
നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് 269 ഒഴിവുകൾ ; അഭിമുഖം ഒക്ടോബറിൽ
കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ഡെന്റല്‍/നഴ്സിങ് കോളേജ്, മെഡിക്കല്‍ ഹോസ്പിറ്റല്‍, എന്നിവയില്‍ വിവിധ തസ്തികകളിലായി നഴ്സ്, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റര്‍വ്യൂ നടത്തുന്നു. കരാര്‍ നിയമനമാണ്. വഴിയാണ് തിരഞ്ഞെടുപ്പ്. ... -
ടെലിവിഷന്‍ ജേണലിസത്തിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ (1 വര്‍ഷം) 2018 – 19 ബാച്ചില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം . ... -
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
എസ്.സി.ഇ.ആര്‍.ടി യിലെ 2018-2019 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും. -
വിദേശ ജോലി : രാജൻ പി തൊടിയൂർ മറുപടി പറയുന്നു
വിദേശത്തു ജോലി തേടിപ്പോകുന്നവരുടെ സംശയങ്ങൾക്ക് എൻ്റെ റേഡിയോ 91.2 വിലെ ‘ ഇത്തിരി നേരം ഒത്തിരിക്കാര്യം’ പരിപാടിയിലൂടെ സെപ്റ്റംബർ 26 ബുധനാഴ്ച്ച രാവിലെ പതിനൊന്നിന് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് ... -
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം
എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനംവിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ... -
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ പാസായവരും ഇപ്പോൾ പ്ലസ് വണ്ണിനു പഠിച്ചു കൊണ്ടിരിക്കുന്നവരുമായ ഒറ്റപ്പെൺകുട്ടികൾക്ക് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ നൽകുന്ന ... -
ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.kshb.kerala.gov.in









