-
ലൈബ്രറി ഇന്റേണ്‍സ് ഇന്റര്‍വ്യൂ
സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ലൈബ്രറി ഇന്റേണ്‍സിനെ താത്കാലികമായി നിയമിക്കും. ബി.എല്‍.ഐ.എസ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബർ 12ന് രാവിലെ ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വാക്ക് -ഇന്‍ ഇന്റര്‍വ്യൂ
വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കുന്ന കാഴ്ച പദ്ധതിയിലേക്ക് കരാർ / ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്ഥിരം താമസക്കാരായ ഭിന്നശേഷിക്കാര്‍ യോഗ്യതകളും ... -
ബി.ടെക്ക്/ബി.ഇ കാര്‍ക്ക് അപ്രന്റീസ് ട്രെയ്‌നിംഗിന് അവസരം
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഗ്രാജുവേറ്റ്/ടെക്‌നീഷ്യന്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിംഗും സംസ്ഥാന സാങ്കേതിക ... -
പ്രവാസികൾക്ക് സർക്കാർ ജോലിയിൽ സംവരണം അനുവദിക്കണം
കേരളത്തിൻറെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനും തൊഴിൽ നഷ്ടപ്പെട്ടു വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി എത്തുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കും ... -
എയ്‌റോ മോഡലിംഗ് ഇന്‍സ്ട്രക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സ്ഥാപനത്തില്‍ വിമുക്തഭടന്‍ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന എയ്‌റോ മോഡലിംഗ് ഇന്‍സ്‌പെക്ടര്‍ കം സ്റ്റോര്‍ കീപ്പര്‍ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് ... -
ആര്‍ട്ട് എഡ്യൂക്കേഷന്‍ ലക്ചറര്‍
എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് ആര്‍ട്ട് എഡ്യൂക്കേഷന്‍ വിഷയത്തില്‍ ലക്ചറര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ... -
കെ മാറ്റ് പരീക്ഷയ്ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം
കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള 2019 ഫെബ്രുവരി 17ന് നടത്തും. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ... -
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ്
ആസ്പയര്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലോ/ ... -
ടെക്‌നിക്കല്‍ അസിസ്റ്റന്റ് : ഇപ്പോൾ അപേക്ഷിക്കാം
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്)/എം.സി.എ/തത്തുല്യയോഗ്യത. 25നും 40നും ഇടയ്ക്കായിരിക്കണം പ്രായം. ... -
കമ്പനി സെക്രട്ടറി: 12 വരെ അപേക്ഷിക്കാം
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷനില്‍ ഒരു കണ്‍സള്‍ട്ടന്റ് കമ്പനി സെക്രട്ടറിയുടെ സേവനം ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ...








