• 5
    Nov

    ടെ​​​​​റി​​​​​ട്ടോ​​​​​റി​​​​​യ​​​​​ൽ ആ​​​​​ർ​​​​​മി​​​​​യി​​​​​ൽ ഗാ​​​ർ​​​ഡ്

    ഇ​​​ൻ​​​ഫ​​​ന്‍റ​​​റി ബ​​​റ്റാ​​​ലി​​​യ​​​ൻ 117 ടെ​​​​​റി​​​​​ട്ടോ​​​​​റി​​​​​യ​​​​​ൽ ആ​​​​​ർ​​​​​മി​​​​​യി​​​​​ൽ ഗാ​​​ർ​​​ഡ് സ്തി​​​​​ക​​​​​യി​​​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ത്തു​​​ന്നു. മ​​​ണ്ണാ​​​ർ​​​പു​​​രം, തി​​​രു​​​ച്ചി​​​റ​​​പ്പി​​​ള്ളി, ത​​​മി​​​ഴ്നാ​​​ട് ആ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​​​രോ​​​​​ഗ്യ​​​​​വാ​​​​​ൻ​​​​​മാ​​​​​രാ​​​​​യ വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ ...
  • 5
    Nov

    ഹി​​​ന്ദി പ്രാ​​​ധ്യാ​​​പ​​​ക്, ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ പരീക്ഷ

    സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്നഹി​​​ന്ദി പ്രാ​​​ധ്യാ​​​പ​​​ക് (ല​​​ക്ച​​​റ​​​ർ/​​​ടീ​​​ച്ച​​​ർ) , ജൂ​​​ണി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ, ജൂ​​​ണി​​​യ​​​ർ ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ, സീ​​​നി​​​യ​​​ർ ഹി​​​ന്ദി ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ,  പ​​​രീ​​​ക്ഷ 2018 ന് ​​​അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ...
  • 5
    Nov

    ഈസ്റ്റേണ്‍ റെയില്‍വേ: 2907 ഒഴിവുകൾ

    ഈസ്റ്റേണ്‍ റെയില്‍വേയുടെ വര്‍ക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2907 ഒഴിവുകളാണുള്ളത്. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., അതത് ട്രേഡില്‍ ഐ.ടി.ഐ. പ്രായം: 2019 ജനുവരി ...
  • 5
    Nov

    ക​​​ന​​​റാ ബാ​​​ങ്ക് ​​​പ്രൊബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ: 800 ഒ​​​ഴി​​​വുകൾ

    മ​​​ണി​​​പ്പാ​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ ബാ​​​ങ്കിം​​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് (പി​​​ജി-​​​ഡി​​​ബി​​​എ​​​ഫ്) കോ​​​ഴ്സി​​​ലൂ​​​ടെ​​​യു​​​ള്ള പ്രൊ​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് ക​​​ന​​​റാ ബാ​​​ങ്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ണി​​​പ്പാ​​​ൽ ഗ്ലോ​​​ബ​​​ൽ ...
  • 3
    Nov

    ലാബ് ടെക്‌നിഷ്യന്‍, സെക്യൂരിറ്റി നിയമനം

    കൊല്ലം: പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ലാബ് ടെക്‌നിഷ്യനെയും സെക്യൂരിറ്റി ജീവനക്കാരനെയും നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ എട്ടിന് ...
  • 3
    Nov

    വനഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്

    തൃശൂര്‍: കേരള വനഗവേഷണ സ്ഥാപനത്തില്‍ മാര്‍ച്ച് 31 വരെ കാലാവധിയുള്ള കമ്മേഴ്‌സ്യല്‍ നഴ്‌സറി, പാലപ്പിള്ളി എന്ന പ്രൊജക്ടില്‍ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താല്കാലിക ഒഴിവിലേക്ക് നിയമനത്തിന് 12ന് ...
  • 3
    Nov

    വെറ്ററിനറി സര്‍ജന്‍

    കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ പദ്ധതികളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 12ന് നടക്കും. രാത്രികാല വെറ്ററിനറി കേന്ദ്രത്തില്‍ ഒന്‍പതും മൊബൈല്‍ ടെലി ...
  • 3
    Nov

    വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

    പത്തനംതിട്ട: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2018-19 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുളള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം ...
  • 3
    Nov

    നവോദയ വിദ്യാലയത്തില്‍ ഒഴിവ്

    പത്തനംതിട്ട: വെച്ചൂച്ചിറ നവോദയ വിദ്യാലയത്തില്‍ പി.ജി.റ്റി ഇക്കണോമിക്‌സ്, റ്റി.ജി.റ്റി ഇംഗ്ലീഷ്, റ്റി.ജി.റ്റി മലയാളം എന്നിവയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം ഏഴിന് രാവിലെ 10ന് ...
  • 3
    Nov

    അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന  ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ആട്ടോകാഡ്, അഡ്വാന്‍സ്ഡ് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നീ കോഴ്‌സിലേക്കും ടോട്ടല്‍ ...