• 10
    Jun

    ആയുർവേദ കോളേജിൽ സാനിട്ടേഷൻ വർക്കർ

    തിരുവനന്തപുരം സർക്കാർ ആയുർവേദം കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിവുളള സാനിട്ടേഷൻ വർക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14ന് രാവിലെ 11ന് ആയുവേദ കോളേജ് ...
  • 10
    Jun

    പത്താംക്ലാസുകാര്‍ക്ക് അവസരം: 5500 ഒഴിവുകള്‍

    അപ്രന്റിസുമാരുടെ 5500 ഒഴിവുകളിലേക്ക് സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്‌സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി ഉള്ള ഒഴിവുകൾ : കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ...
  • 10
    Jun

    സ്വാതി തിരുനാൾ സംഗീത കോളേജിൽ ഒഴിവുകൾ

    ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തികകളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ ...
  • 10
    Jun

    വെറ്ററിനറി ബിരുദധാരികൾക്ക് അവസരം

    പത്തനംതിട്ട: രാത്രികാല വെറ്ററിനറി സേവന പദ്ധതിയില്‍ പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധയുളള വെറ്ററിനറി ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂര്‍, പറക്കോട്, പന്തളം, റാന്നി, കോന്നി എന്നീ ...
  • 10
    Jun

    ടെക്‌നിക്കല്‍ അസിസ്റ്റൻറ് ഒഴിവ്

    പത്തനംതിട്ട : ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ രണ്ടാം ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് ...
  • 9
    Jun

    അധ്യാപകരെ ആവശ്യമുണ്ട്

    പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​ഷ്യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ടെ​​​​ക്നോ​​​​ള​​​​ജി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 67 ഒ​​​​ഴി​​​​വു​​​​ക​​​​ലാണുള്ളത്. സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, അ​​​​പ്ലൈ​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്സ് ...
  • 9
    Jun

    മരപ്പണി പഠിക്കാൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ

    പരമ്പരാഗത തൊഴിലാളികളുടെ കുട്ടികൾക്കും മ​ര​പ്പ​ണി​യി​ലെ ക​ര​വി​രു​തി​ന് മാ​റ്റു​കൂ​ട്ടാ​ൻ ആഗ്രഹിക്കുന്നവർക്കും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സഹായത്തോടെ മരപ്പണി പഠിക്കാൻ അവസരം. ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ...
  • 9
    Jun

    ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ എ : 371 ​​​ഒ​​​ഴി​​​വുകൾ

    ഡി​​​ഫ​​​ന്‍സ് റി​​​സേ​​​ര്‍ച്ച് ആ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ്് ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (ഡി​​​ആ​​​ര്‍ഡി​​​ഒ) ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍ എ (​​​ടെ​​​ക് എ) ​​​ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 371 ​​​ഒ​​​ഴി​​​വുകളാണുള്ളത്. ഡി​​​ആ​​​ര്‍ഡി​​​ഒ​​​യു​​​ടെ സി​​​ഇ​​​പി​​​ടി​​​എ​​​എം-09 പ​​​രീ​​​ക്ഷ വ​​​ഴി​​​യാ​​​ണ് ...
  • 9
    Jun

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ്

    ബി​​​​സി​​​​ന​​​​സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് അ​​​​സോ​​​​ഷ്യേ​​​​റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​രൂ​​​​ർ വൈ​​​​ശ്യ ബാ​​​​ങ്ക് അ​​​​പേ​​​​ക്ഷ ക്ഷണിച്ചു. യോ​​​​ഗ്യ​​​​ത: കു​​​​റ​​​​ഞ്ഞ​​​​ത് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ റെ​​​​ഗു​​​​ല​​​​ർ ബി​​​​രു​​​​ദം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​ക്ക് ടൂ​​​​വീ​​​​ല​​​​ർ ...
  • 8
    Jun

    ബയോടെക്‌നോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്

    തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ...