-
വിവിധ തസ്തികകളിള് ജോലി ഒഴിവ്
എറണാകുളം : ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്ദ്ധ സര്ക്കാര് സ്ഥാപനത്തില് വിവിധ തസ്തികകളിള് കോണ്ട്രാക്ട് അടിസ്ഥാനത്തില് ഭിന്നശേഷിക്കാര്ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. തസ്തികകൾ: ... -
സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില് കൊച്ചി കോര്പറേഷന് പരിധിക്ക് പുറത്തുളള സ്ഥലങ്ങളില് സ്ഥിര താമസക്കാരായവരും, 2020-21 വര്ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്സുകള്ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്ഗ ... -
എന്യൂമറേറ്റര് നിയമനം
കോട്ടയം ജില്ലയില് ഫിഷറീസ് വകുപ്പിന്റെ ഇന്ലാന്ഡ് ക്യാച്ച് അസസ്മെന്റ് സര്വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്സില് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്ക്ക് ... -
അങ്കണവാടി വര്ക്കര്/ഹെല്പ്പര് നിയമനം
മലപ്പുറം: കൊണ്ടോട്ടി നഗരസഭ പരിധിയില് വരുന്ന അങ്കണവാടികളില് വര്ക്കര്/ഹെല്പ്പര് തസ്തികകളില് നിയമനം നടത്തുന്നു. അങ്കണവാടി വര്ക്കര് തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്പ്പര് തസ്തികയില് അപേക്ഷിക്കുന്നവര് ... -
വാക്ക് ഇൻ ഇന്റർവ്യു
സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത ... -
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം : ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം
സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികൾ ഒക്ടോബർ 8 മുതൽ ആരംഭിക്കും. സംസ്ഥാനത്തെ ഗവ. പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയിഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേക്കും, സർക്കാർ നിയന്ത്രിത ... -
ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി ... -
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ശ്രീനാരായണഗുരുവിന്റെ പേരിൽ മഹാസർവ്വകലാശാല കൊല്ലത്തു സ്ഥാപിക്കുമ്പോൾ ‘ചെയ്യേണ്ടത് ചെയ്യുകയാണ്’ നമ്മളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ ... -
നേവിയിൽ പ്ലസ്ടു കേഡറ്റ് ബിടെക് എൻട്രി
ഏഴിമല നേവൽ അക്കാഡമിയിൽ പ്ലസ്ടു കേഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ... -
കംപ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം പുതുപ്പള്ളി ലെയ്നിലെ ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ ...









