ഇന്ത്യ പോസ്റ്റ് ജി.‍ഡി.എസ് നിയമനം: 1421 ഒഴിവുകൾ -ഏപ്രിൽ 21 വരെ അപേക്ഷിക്കാം

Share:

ഇന്ത്യ പോസ്റ്റിന്റെ കേരള സർക്കിളിൽ ഗ്രാമീൺ ഡാക്ക് സേവക് തസ്തികയിലേക്ക് ഏപ്രിൽ 21 വരെ അപേക്ഷിക്കാം. 1421 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: പത്താം ക്ലാസ് വിജയം
ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ .എസ്, ട്രാൻസ്-മാൻ തുടങ്ങിയ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ് .
വനിതകൾ, ട്രാൻസ്-വുമൺ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസടയ്ക്കേണ്ടതില്ല.
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21

കൂടുതൽ വിവരങ്ങൾ : www.indiapost.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

Share: