വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

Share:

പത്തനംതിട്ട : സാംസ്‌കാരിക വകുപ്പിന്റെ ആറൻമുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം.

യോഗ്യത – ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ്.

അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും.

അവസാന തീയതി മെയ് 31.

ഓണ്‍ലൈനായും സമര്‍പ്പിക്കാം.

വിശദ വിവരങ്ങള്‍ 0468-2319740, 9847053294, 9947739442 എന്നീ നമ്പരുകളില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com

Share: