• 11
    Sep

    ഐ ഐ എമ്മിൽ അസി. പ്രൊഫസർ

    അസി. പ്രൊഫസർ ഗ്രേഡ് ഒന്ന് തസ്തികയിലേക്ക് കോഴിക്കോട് ഐ ഐ എം അപേക്ഷ ക്ഷണിച്ചു. സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി സംവരണവിഭാഗത്തിലുള്ളവർക്ക് (എസ്സി, എസ്ടി, ഒബിസി) നിയമനം. ഇക്കണോമിക്സ്, ...
  • 11
    Sep

    എച്ച് പി സി ലിമിറ്റഡിൽ 36 ഒഴിവുകൾ

    ജൂനിയർ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്പക്ടർ, മെയിന്റനൻസ് ടെക്നീഷ്യൻ, ലാബ് അനലിസ്റ്റ് എന്നീ തസ്തികകളിലായി 36 ഒഴിവുകളിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ...
  • 10
    Sep

    സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റൻറ്

    സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റൻറ് തസ്തികകളിലേക്ക് റബ്കോ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ് : (Post Code: SE/A100/001) യോഗ്യത ബിരുദം. മാർക്കറ്റിങ്/സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. ...
  • 10
    Sep

    ഔ​​​ഷ​​​ധിയിൽ 17 ഒഴിവുകൾ

    ആയുർവേദ ഔഷധ നിർമ്മാണ സ്ഥാപനമായ ഔ​​​ഷ​​​ധി​​​ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 17 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​രാ​​​ർ അടിസ്ഥാനത്തിലാണ് നി​​​യ​​​മ​​​നം. ബ​​​യോ​​​ള​​​ജി​​​സ്റ്റ് (1 )  യോഗ്യത : എം​​​എ​​​സ്‌​​​സി ...
  • 10
    Sep

    ലാഗ്വേജ് ചലഞ്ച്’ – ഐക്യത്തിനുവേണ്ടി

    ‘ലാഗ്വേജ് ചലഞ്ച്’ – ഐക്യത്തിനുവേണ്ടിപ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവച്ച ‘ഭാഷാ ചലഞ്ച്’ നാം പലകാരണങ്ങളാൽ ഏറ്റെടുക്കേണ്ടതുണ്ട്. ഭാഷയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നു. ഭാഷയുടെ ശക്തി ...
  • 10
    Sep

    നോർക്ക പുനരധിവാസ പദ്ധതി: ഈടില്ലാതെ ബാങ്ക് ഓഫ് ഇന്ത്യ വായ്പ

    നോർക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ്  (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ ...
  • 10
    Sep

    ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ്

    കണ്ണൂര്‍ :  തോട്ടട ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെഷിനിസ്റ്റ് ട്രേഡിലെ എന്‍ ടി സി/എന്‍ എ സി യും ...
  • 10
    Sep

    പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ നിയമനം

    കണ്ണൂര്‍ :  ഫിഷറീസ് വകുപ്പ് ജില്ലയില്‍ സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷേ്യാളജി/സൈക്കോളജി ...
  • 10
    Sep

    അയ്യൻകാളി സ്‌കോളർഷിപ്പ്

    തൃശൂർ:  ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളിൽ അഞ്ച്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കായി അയ്യൻകാളി സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുളളവർ നിശ്ചിത മാതൃകയിലുളള അപേക്ഷ സെപ്റ്റംബർ 30 ...
  • 10
    Sep

    നാഷണൽ ടാലൻറ് സേർച്ച് പരീക്ഷ

    തിരുഃ നവംബർ 17ന് നടക്കുന്ന നാഷണൽ ടാലൻറ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി ( www.scert.kerala.gov.in) സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. ...