-
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റൻറ് നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിലെ അസിസ്റ്റൻറ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്)
പത്തനംതിട്ട: ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയില്‍ തല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ... -
ജനാലയിലെ കടുവ – പി കെ ശ്രീനിവാസൻ
സമകാലിക ജീവിതക്രമങ്ങളിലെ ഭീതിതമായ യാഥാർഥ്യങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോവുകയും, അത്ഭുതപ്പെടുത്തുകയും അസ്വസ്ഥരാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കഥകളാണ് പി കെ ശ്രീനിവാസൻറെ ‘ജനാലയിലെ കടുവ’. സ്വതന്ത്രമായി എഴുതുന്നതിനും ഒപ്പമുള്ളവരെ ... -
Get Richer . .. Quicker -1 MR Kopmeyer
For You To Get Richer Quicker, You Need Do Only Two Simple, Easy, Elemental Things! Your success in getting richer ... -
പ്രൊബേഷണറി ഓഫീസർ: 2,056 ഒഴിവുകൾ
പ്രൊബേഷണറി ഓഫീസർ തസ്തികയിലെ 2,056 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. (അവസാന വർഷക്കാർക്കും അപേക്ഷിക്കാം ). പ്രായം: 2021 ഏപ്രിൽ ... -
പ്രോജക്ട് അസിസ്റ്റൻറ് നിയമനം
ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത-മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ഡിപ്ലോമ ... -
ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 : താല്‍ക്കാലിക നിയമനം
കണ്ണൂർ: നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമ യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ വിദ്യാഭ്യാസ ... -
ഗ്രാജ്വേറ്റ് ഇൻറേണുകളെ നിയമിക്കുന്നു
തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇൻറേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്. ... -
സീനിയർ റസിഡൻറ് ഡോക്ടർ
കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡൻറ് ഡോക്ടർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ്, ജനറൽ സർജറിയിൽ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി, ... -
കൗണ്‍സലർ ഒഴിവ്
കണ്ണൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക് (മെഡിക്കല്‍ ആന്റ് സൈക്യാട്രി) മാസ്റ്റര്‍ ...









