-
എംറ്റി ഫിറ്റര്‍: ജോലി ഒഴിവ്
എറണാകുളം: ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംറ്റി ഫിറ്റര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ... -
ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്): ഒഴിവ്
പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ(കെ.ജി.സി.ഇ)/ടി.എച്ച്.എസ്.എല്‍.സി. ജൂലൈ ... -
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു
എറണാകുളം : കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിനു കീഴിലുളള കളമശ്ശേരി ഹുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 -23 അദ്ധ്യായന വർഷത്തെ പി. എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് ... -
എയർ കാർഗോ ഷിപ്പിംഗ് & ലോജിസ്റ്റിക്‌സ് മാനേജ്‌മെൻറ്
കോഴിക്കോട് : മാളിക്കടവ് ജനറൽ ഐ .ടി.ഐ യിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെൻറ് കമ്മറ്റി നടത്തുന്ന എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെൻറ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ... -
ഹോം മാനേജർ, സൈക്കോളജിസ്റ്റ്
ഇടുക്കി : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിൻറെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രികളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് ... -
എയര്‍പോര്‍ട്ട് മാനേജ്‌മെൻറ് ഡിപ്ലോമ കോഴ്‌സ്
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെൻററിൻറെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെൻറ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ... -
അഗ്‌നിപഥ്: ആറു തസ്തികകൾ; 46,000 ഒഴിവുകൾ
സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്‌നിപഥ് പദ്ധതി പ്രകാരം ആറു തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 46,000 പേർക്ക് നിയമനം ലഭിക്കും. പ്രായം : 17 1/2 മുതൽ 23 ... -
തൊഴിൽ നൈപുണ്യ വികസന കോഴ്‌സുകൾ
തിരുഃ കെൽട്രോണിൻറെ വഴുതക്കാടുള്ള നോളജ് സെൻററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകൾ – അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയാ ഡിസൈനിങ് ആൻഡ് അനിമേഷൻ ഫിലിം ... -
ബി.ടെക് – എൻ.ആർ.ഐ ക്വാട്ട
തിരുവനന്തപുരം: എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ബി.ടെക് സിവിൽ എൻജിനിയറിങ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ... -
ഇലക്ട്രീഷ്യൻ ഒഴിവ്
ആലപ്പുഴ: ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ താത്കാലിക ഒഴിവ്. ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഇതിന്റെ അഭാവത്തിൽ 18 മാസത്തെ ഇലക്ട്രീഷ്യൻ കോഴ്‌സും അപ്രന്റീസ്ഷിപ്പും ...









