• 29
    Mar

    സീനിയര്‍ റസിഡൻൻറ് നിയമനം

    ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് സീനിയര്‍ റസിഡൻറുമാരെ ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരുവര്‍ഷത്തെ ഇൻറേണ്‍ഷിപ്പ്, ...
  • 29
    Mar

    ഇൻറേൺഷിപ്പ്, ഗ്രാഫിക് ഡിസൈനർ/ എഡിറ്റർ

    കരാർ നിയമനം തിരുഃ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറിൻറെ ഭാഗമായുള്ള റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിലേക്ക് ഒരു ഇൻറേൺഷിപ്പ് വിദ്യാർഥിയേയും കരാർ അടിസ്ഥാനത്തിൽ ഒരു ഗ്രാഫിക് ...
  • 29
    Mar

    ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്: താത്കാലിക നിയമനം

    എറണാകുളം ജനറല്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഇസിജി ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഇസിജിയില്‍ വിഎച്ച്എസ്സി സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി ...
  • 28
    Mar

    അസി. എൻജിനിയർ (സിവിൽ) നിയമനം

    ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.in
  • 28
    Mar

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

    തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ വേണം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ...
  • 26
    Mar

    ന്യൂ​ക്ലി​യ​ർ ഫ്യു​വ​ൽ കോം​പ്ല​ക്സി​ൽ വിവിധ ഒ​ഴി​വു​ക​ൾ

    ഹൈ​ദ​രാ​ബാ​ദ് : അ​ണ​വോ​ർ​ജ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ന്യൂ​ക്ലി​യ​ർ ഫ്യു​വ​ൽ കോം​പ്ല​ക്സി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 124 ഒ​ഴി​വു​ക​ളാണുള്ളത് . ഇ​തി​ൽ 83 ഒ​ഴി​വുകൾ ഡ്രൈ​വ​ർ-​കം-​പ​മ്പ് ഓ​പ്പ​റേ​റ്റ​ർ കം-​ഫ​യ​ർ​മാ​ൻ ...
  • 26
    Mar

    ലീഗല്‍ അസിസ്റ്റൻറ്

    ഇടുക്കി: നിയമബിരുദധാരികളായി എൻറോള്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇടുക്കി ജില്ലാ കോടതി – ഗവ.പ്‌ളീഡറുടെ ഓഫീസിലും, ഇടുക്കി ലീഗല്‍ സര്‍വീസ് അതോറിറ്റിയിലും ലീഗല്‍ അസിസ്റ്റൻറ്മാ രായി പരിശീലനം ...
  • 25
    Mar

    മത്സര പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

    കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻററിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ എഴുതാൻ ഉദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. പട്ടികജാതി ...
  • 25
    Mar

    ഇന്‍സ്ട്രക്ടര്‍: താല്‍ക്കാലിക ഒഴിവ്

    എറണാകുളം: കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തില്‍ മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് ട്രേഡില്‍ ഓപ്പണ്‍ ...
  • 25
    Mar

    ഡാറ്റ അനലിസ്റ്റ് ഒഴിവ്

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻറെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിൻറെ ഒഴിവുണ്ട്. യോഗ്യത-  കമ്പ്യൂട്ടര്‍ സയന്‍സില്‍ ...