ഫുഡ് ടെക്നോ ളജി കോഴ്സ്

Share:

പത്തനംതിട്ട: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻറെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻറ്ഡെവലപ്മെൻറ് (സി.എഫ്.ആർ.ഡി)ൻറെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോ ളജി (സി.എഫ്.റ്റി.കെ) നടത്തുന്ന എം. എസ് സി ഫുഡ് ടെക്നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് (2023 -25) ബി.എസ്.സി പാസ്സായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.cfrdkerala.in  , www.supplycokerala.com, എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

ഫോൺ : 0468 2961194

Share: