You are here
Home > Career News > ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി: പ്ല​​​​സ്ടു​​​​ക്കാ​​​​ർ​​​​ക്കു അപേക്ഷിക്കാം

ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി: പ്ല​​​​സ്ടു​​​​ക്കാ​​​​ർ​​​​ക്കു അപേക്ഷിക്കാം

പ്ലസ് ടു വിജയിച്ച അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്ക് ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി സ്കീം (​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ) 41-ാം കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. 90 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.
2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കോ​​​​ഴ്സ് ആ​​​​രം​​​​ഭി​​​​ക്കും.

പ്രാ​​​​യം: 16.5-19.5. 2000ജൂ​​​​ലൈ ഒ​​​​ന്നി​​​​നു മു​​​​ന്പും 2003ജൂ​​​​ലൈ ഒ​​​​ന്നി​​​​നു ശേ​​​​ഷ​​​​വും ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​രു​​​​ത്.

യോ​​​​ഗ്യ​​​​ത: ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് എ​​​​ന്നി​​​​വ പ​​​​ഠി​​​​ച്ചു കു​​​​റ​​​​ഞ്ഞ​​​​ത് 70% മാ​​​​ർ​​​​ക്കോ​​​​ടെ പ്ല​​​​സ്ടു ജ​​​​യം/​​​​ത​​​​ത്തു​​​​ല്യം.
പ​​​​രി​​​​ശീ​​​​ല​​​​നം അ​​​​ഞ്ചു വ​​​​ർ​​​​ഷം. പ​​​​രി​​​​ശീ​​​​ല​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​വും ല​​​​ഭി​​​​ക്കും.
വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷം ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് റാ​​​​ങ്കി​​​​ൽ നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കും.
പ​​​​രി​​​​ശീ​​​​ല​​​​നം തീ​​​​രും വ​​​​രെ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​വാ​​​​ൻ പാ​​​​ടി​​​​ല്ല.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.joinindianarmy.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ലഭിക്കും.
ഓ​​​​ണ്‍​ലൈ​​​​നായാണ് അ​​​​പേ​​​​ക്ഷി​​​​ക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 13.

Top