You are here
Home > Career News > ബോ​​​​​ർ​​​​​ഡ​​​​​ർ റോ​​​​​ഡ്‌​​​​​സി​​​​​ൽ മ​​​​​ൾ​​​​​ട്ടി സ്കി​​​​​ൽ​​​​​ഡ് വ​​​​​ർ​​​​​ക്ക​​​​​ർ: 540 ഒഴിവുകൾ

ബോ​​​​​ർ​​​​​ഡ​​​​​ർ റോ​​​​​ഡ്‌​​​​​സി​​​​​ൽ മ​​​​​ൾ​​​​​ട്ടി സ്കി​​​​​ൽ​​​​​ഡ് വ​​​​​ർ​​​​​ക്ക​​​​​ർ: 540 ഒഴിവുകൾ

പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള ബോ​​​​​ർ​​​​​ഡ​​​​​ർ റോ​​​​​ഡ്സ് ഓ​​​​​ർ​​​​​ഗ​​​​​നൈ​​​​​സേ​​​​​ഷ​​​​​നി​​​​​ൽ (ബീ​​​​​ആ​​​​​ർ​​​​​ഒ) മ​​​​​ൾ​​​​​ട്ടി​​​​​സ്കി​​​​​ൽ​​​​​ഡ് വ​​​​​ർ​​​​​ക്ക​​​​​റു​​​​​ടെ (ഡ്രൈ​​​​​വ​​​​​ർ എ​​​​​ൻ​​​​​ജി​​​​​ൻ സ്റ്റാ​​​​​റ്റി​​​​​ക്) ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 540 ഒ​​​​​ഴി​​​​​വു​​​​​ണ്ട്. ജ​​​​​ന​​​​​റ​​​​​ൽ- 221, എ​​​​​സ്‌​​​​​സി- 81, എ​​​​​സ്ടി- 40, ഒ​​​​​ബി​​​​​സി- 145, ഇ​​​​​ഡ​​​​​ബ്ല്യു​​​​​എ​​​​​സ്- 53 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ്/​​​​​ത​​​​​ത്തു​​​​​ല്യം, സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ഇ​​​​​ൻ മെ​​​​​ക്കാ​​​​​നി​​​​​ക്ക് മോ​​​​​ട്ട​​​​​ർ/ വെ​​​​​ഹി​​​​​ക്കി​​​​​ൾ​​​​​സ്/​​​​​ട്രാ​​​​​ക്ടേ​​​​​ഴ്സ്-​​​​​ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ട്രെ​​​​​യി​​​​​നിം​​​​​ഗ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട്/ ഇ​​​​​ൻ​​​​​ഡ​​​​​സ്ട്രി​​​​​യ​​​​​ൽ ട്രേ​​​​​ഡ് സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് / എ​​​​​ൻ​​​​​സി​​​​​വി​​​​​ടി/​​​​​എ​​​​​സ്‌​​​​​സി​​​​​വി​​​​​ടി അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ക്ലാ​​​​​സ് ടു ​​​​​കോ​​​​​ഴ്സ്-​​​​​ഡ്രൈ​​​​​വ​​​​​ർ പ്ലാ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ് മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ ട്രാ​​​​​ൻ​​​​​സ്പോ​​​​​ർ​​​​​ട്ട് (ഡി​​​​​ഫ​​​​​ൻ​​​​​സ് സ​​​​​ർ​​​​​വീ​​​​​സ്).

പ്രാ​​​​​യം: 18- 25 വ​​​​​യ​​​​​സ്. സം​​​​​വ​​​​​ര​​​​​ണ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ഉ‍യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി​​​​​യി​​​​​ൽ എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് മൂ​​​​​ന്നും വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.
വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും നി​​​​​യ​​​​​മാ​​​​​നു​​​​​സൃ​​​​​ത ഇ​​​​​ള​​​​​വ് ഉ​​​​​ണ്ട്. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് പ്രാ​​​​​യം ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്.

ശാ​​​​​രീ​​​​​രി​​​​​ക​​​​​യോ​​​​​ഗ്യ​​​​​ത: 157 സെ​​​​​മീ. ഉ​​​​​യ​​​​​ര​​​​​വും 75 സെ​​​​​മീ നെ​​​​​ഞ്ച​​​​​ള​​​​​വും (വി​​​​​കാ​​​​​സം അ​​​​​ഞ്ച് സെ​​​​​മീ) 50 കി​​​​​ലോ​​​​​ഗ്രാം ഭാ​​​​​ര​​​​​വു​​​മാ​​​​​ണ് കേ​​​​​ര​​​​​ളം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ​​​​​ക്ക് വേ​​​​​ണ്ട കു​​​​​റ​​​​​ഞ്ഞ ശാ​​​​​രീ​​​​​രി​​​​​ക യോ​​​​​ഗ്യ​​​​​ത.

ഫീ​​​​​സ്: 50 രൂ​​​​​പ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്കും ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കും ബാ​​​​​ധ​​​​​ക​​​​​മ​​​​​ല്ല. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കേ​​​​​ണ്ട​​​​​ത്. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, ഫി​​​​​സി​​​​​ക്ക​​​​​ൽ എ​​​​​ഫി​​​​​ഷ​​​​​ൻ​​​​​സി ടെ​​​​​സ്റ്റ്/​​​​​പ്രാ​​​​​ക്ടി​​​​​ക്ക​​​​​ൽ ടെ​​​​​സ്റ്റ് (ട്രേ​​​​​ഡ് ടെ​​​​​സ്റ്റ്) എ​​​​​ന്നി​​​​​വ ന​​​​​ട​​​​​ത്തും.

പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് മാ​​​​​ത്ര​​​​​മാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​പേ​​​​​ക്ഷാ ഫോ​​​​​മും www.bro.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ല​​​​​ഭി​​​​​ക്കും. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 26.

 

Top