ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളോജിസ്റ്റ്

Share:

തിരുവനന്തപുരം: റിജിയണൽ കാൻസർ സെൻററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളോജിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ആഗസ്റ്റ് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in

Share: