ആർ.സി.സിയിൽ അസിസ്റ്റൻറ് പ്രൊഫസർ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ രണ്ട് അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 31.

കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

Share: