അധ്യാപക ഒഴിവ്

Share:

തൃശൂർ : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂരിൽ എച്ച് എസ് എ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

ബി എഡ് ആൻഡ് കെ ടെറ്റ് യോഗ്യതയുള്ളവർ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് ഓഫീസിൽ കൂടികാഴ്ച്ചക്ക് ഹാജരാക്കണം.

ഫോൺ: 0494 2651971, 9400006487.

Share: