ഫുള്‍ ടൈം മിനിയല്‍ ഒഴിവ്

Share:

തിരുഃ കരിക്കകം ഗവ. ഹൈസ്‌കൂളില്‍ ഫുള്‍ ടൈം മിനിയല്‍ (എഫ്.ടി.എം) തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ആറിന് രാവിലെ 10മണിക്ക് അഭിമുഖത്തിനായി സ്‌കൂളില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Tagsftmv
Share: