• 1
    Apr

    സ്പാർക്കിൽ ഒഴിവുകൾ

    തിരുഃ സംസ്ഥാന സർക്കാരിൻറെ ധനകാര്യ (സ്പാർക് പിഎംയു) വകുപ്പിൽ പുതിയ പ്രോജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ: www.info.spark.gov.in എന്ന വെബ്സൈറ്റിൽ.
  • 1
    Apr

    ബാലവാടിക : അപേക്ഷ ക്ഷണിച്ചു

    കൊല്ലം: കേന്ദ്രിയ വിദ്യാലയം ബാലവാടിക ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബാലവാടിക ഒന്നാം ക്ലാസില്‍ മൂന്ന് വയസ് പൂര്‍ത്തിയായ നാല് വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കാണ് പ്രവേശനം. 40 ...
  • 1
    Apr

    ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍

    കൊല്ലം: നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്‌റ്റ് ...
  • 31
    Mar

    എല്‍ ഡി ബൈന്‍ഡര്‍ നിയമനം

    തിരുഃ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: ...
  • 31
    Mar

    വെറ്ററിനറി സര്‍ജൻ

    കൊല്ലം : മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ ...
  • 31
    Mar

    അങ്കണവാടി വർക്കർ/ ഹെൽപ്പർ

    കോട്ടയം: വനിതാ ശിശുവികസന വകുപ്പിൻറെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് ...
  • 31
    Mar

    ഫീൽഡ് വർക്കർ കം കേസ് വർക്കർ അഭിമുഖം

    കോഴിക്കോട് : നിർഭയ ഷെൽട്ടർ ഹോം കരാർ അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് (സ്ത്രീകൾക്ക് മാത്രം) ഏപ്രിൽ 18 ന് അഭിമുഖം നടത്തുന്നു. ...
  • 31
    Mar

    സ്റ്റാഫ് നഴ്‌സ് ഒഴിവ്

    കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി ...
  • 31
    Mar

    ലെയ്സണ്‍ ഓഫീസർ (ആർബിട്രേഷൻ)

    കോഴിക്കോട് : നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിൻറെ ഓന്നാം ഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ ...
  • 30
    Mar

    പ്രിൻസിപ്പാൾ നിയമനം

    തിരുവനന്തപുരം:  പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻറെറിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു ...