ഫീൽഡ് അസിസ്റ്റൻറ് : കരാർ നിയമനം

Share:

കോഴിക്കോട് കിർടാഡ്സ് നടത്തുന്ന പട്ടികവർഗ പാരമ്പര്യ കലകൾ – പ്രസിദ്ധീകരണം എന്ന പദ്ധതിയിൽ  കരാർ അടിസ്ഥാനത്തിൽ ഫീൽഡ് അസിസ്റ്റൻറിനെ നിയമിക്കുന്നു.

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ആന്ത്രോപോളജി/സോഷ്യോളജിയിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം

ഹോണറേറിയം: പ്രതിമാസം 29,785 രൂപ

പരമാവധി എട്ടു മാസമാണ് കാലയളവ്.

അപേക്ഷകർക്ക് 01.01.2023ന് 36 വയസ് കൂടരുത്. പട്ടികവർഗ/പട്ടികജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

പട്ടികവർഗ/പട്ടികജാതിക്കാർക്ക് മുൻഗണന .

അപേക്ഷ Kirtads.kerala.gov.in ലെ google form മുഖേന ഓൺലൈനായി ജൂലൈ 7 നകം സമർപ്പിക്കണം.

Share: