ഇലക്ട്രിഷ്യൻ കോഴ്സ് അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിനു കീഴിൽ ഒരു മാസക്കാലം ദൈർഘ്യമുള്ള ഇലക്ട്രിഷ്യൻ കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ്സാണ് മിനിമം യോഗ്യത.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനും തുടർവിദ്യാഭ്യാസകേന്ദ്രം ഓഫിസുമായി ബന്ധപ്പെടുക.

ഫോൺ 0487-2330899

Share: