• 28
    Apr

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ: 3,055 ഒഴിവുകൾ

    ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള പൊ​തു​പ​രീ​ക്ഷ​യാ​യ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ റി​ക്രൂ​ട്ട​മെ​ന്‍റ് കോ​മ​ണ്‍ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റി​ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻസ് ​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​യിം​സിൻറെ ...
  • 28
    Apr

    വിവരവകാശ കമ്മീഷണർ ഒഴിവ്

    തിരുഃ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴുവിലേക്കും രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ...
  • 28
    Apr

    അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

    പാലക്കാട് : പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ...
  • 28
    Apr

    ലാബ് ടെക്നീഷ്യൻ ഒഴിവ്

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത:  ഡി എം എൽ ...
  • 28
    Apr

    അസിസ്റ്റൻറ് പ്രൊഫസർ നിയമനം

    കണ്ണൂർ: ചീമേനി ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2023-24 അധ്യയന വർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ...
  • 28
    Apr

    വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് വഴിപാട് കൗണ്ടർ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ള വിമുക്ത ഭടൻമാർ മെയ് ആറിനകം ജില്ലാ സൈനിക ക്ഷേമ ...
  • 28
    Apr

    വിവരശേഖരണം : താൽക്കാലിക നിയമനം

    കണ്ണൂർ : കൂടാളി ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണത്തിൻറെ ഭാഗമായി കെട്ടിടങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിനും, ഡേറ്റ എൻട്രി നടത്തുന്നതിനുമായി താൽകാലിക അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങിൽ ...
  • 28
    Apr

    മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സ്

    കണ്ണൂർ : കെൽട്രോണിൻറെ തലശ്ശേരി നോളജ് സെൻറെറിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്‌നോളജി കോഴ്‌സിലേക്ക് സ്‌പോട്ട് അഡ്മിഷൻ തുടങ്ങി. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും കെൽട്രോൺ ...
  • 28
    Apr

    സൗജന്യ കരിയർ ഗൈഡൻസ് ശിൽപശാല

    കണ്ണൂർ : ജില്ലാ പഞ്ചായത്തിൻറെയും സയൻസ് പാർക്കിൻറെയും ആഭിമുഖ്യത്തിൽ പ്ലസ്ടു വിദ്യാർഥികൾക്കായി സൗജന്യ ശിൽപശാല നടത്തും. മെയ് 16ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് ...
  • 28
    Apr

    ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : അനെർട്ട് ഡിപ്ലോമ/എഞ്ചിനീയറിങ് ബിരുദ വിദ്യാർഥികൾക്കായി സൗരോർജ്ജ മേഖലയിൽ ഇൻറേ ൺഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ...