അസിസ്റ്റൻറ് എൻജിനീയർ : ഇൻറ്ർവ്യൂ ജൂലൈ ഏഴിന്

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറ്റിൽ അസിസ്റ്റൻറ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇൻറ്ർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in

Share: