-
മെഡിക്കൽ ഓഫീസർ , ആയുർവേദ തെറാപ്പിസ്റ്റ്
തിരുഃ ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ ... -
അസോസിയേറ്റ് പ്രൊഫസർ/ റീഡർ : വിരമിച്ച വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി വകുപ്പിലേക്കും, കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ പത്തോളജി ആൻഡ് മൈക്രോബയോളജി, സർജറി വകുപ്പുകളിലേക്കും റീ എംപ്ലോയ്മെൻറ് മുഖേന ... -
അനസ്തേഷ്യ ടെക്നിഷ്യന്‍ ഒഴിവ്
എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് സീനിയര്‍ കാര്‍ഡിയോതൊറാസിക് ആൻറ് വാസ്കുലര്‍ അനസ്തേഷ്യ ടെക്നിഷ്യന്‍ തസ്തികയില്‍ ഒഴിവ്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/ പ്രവൃത്തി ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ഒഴിവ്
എറണാകുളം : കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിൻറെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സെക്ഷനിലേക്ക് ... -
എമര്‍ജന്‍സി മെഡിസിന് ഡോക്ടര്‍ ഒഴിവ്
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഡെവലപ്മെൻറ് സൊസൈറ്റിയിയുടെ കീഴില്‍ എമര്‍ജന്‍സി മെഡിസിന് ഡോക്ടര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്. യോഗ്യത: എംഡി/ഡിഎംആര്‍ഡി/ ഡിപ്ലോമ ... -
റേഡിയോളജിസ്റ്റ് ഒഴിവ്
കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍(എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി ... -
മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍
ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു ... -
ആർമി റിക്രൂട്ട്മെൻറ് പൊതുപ്രവേശന പരീക്ഷ 26ന്
തിരുവനന്തപുരം:: കരസേനയിലേക്ക് സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റൻറ്, നഴ്സിംഗ് അസിസ്റ്റൻറ് വെറ്റിനറി, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CEE) ... -
സൗജന്യ കൗൺസിലിംഗ്
തിരുവനന്തപുരം: എൽ ബി എസ് സെൻററിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറെർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാരവൈകല്യം, ... -
മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ കൺസൾട്ടൻറ്
തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ വെബ് പോർട്ടലായ KOMPAS ൻറെ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നും വിരമിച്ച ജിയോളജിസ്റ്റ് / സീനിയർ ജിയോളജിസ്റ്റ്/ ഡെപ്യൂട്ടി ...