പ്രിൻസിപ്പൽ സയൻറിഫിക് ഓഫീസർ

Share:

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഒഴിവുള്ള ഒരു പ്രിൻസിപ്പൽ സയൻറിഫിക് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 10.
വിശദവിവരങ്ങൾക്ക്: www.keralabiodiversity.org

Share: