നാ​​​ഷ​​​ണ​​​ല്‍ സീ​​​ഡ് കോ​​​ര്‍പ​​​റേ​​​ഷ​​​നി​​​ല്‍ ഒഴിവുകൾ

316
0
Share:

മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് , സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍, ഡേ​​​റ്റാ എ​​​ന്‍ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ( ട്രെ​​​യി​​​നി ) തുടങ്ങി വി​​​വി​​​ധ ത​​​സ്തി​​​കക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ഷ​​​ണ​​​ല്‍ സീ​​​ഡ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് (NSC) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (പ്രൊ​​​ഡ​​​ക്‌ഷ​​​ന്‍): 16
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ഹോ​​​ള്‍ട്ടി​​​ക​​​ള്‍ച്ച​​​ര്‍): 01
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 07
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): 02
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (അ​​​ഗ്രി. എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): 01
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): 01
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): 02
മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ട്രെ​​​യി​​​നി (മെ​​​റ്റീ​​​രി​​​യ​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്): 03
അ​​​സി​​​സ്റ്റ​​​ന്‍റ് (ലീ​​​ഗ​​​ല്‍) ഗ്രേ​​​ഡ് ഒ​​​ന്ന്- 03
സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​ന്‍ഡ് പാ​​​ര്‍ക്കിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ല്‍ (സി​​​പി​​​എം): 01
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍): 29
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍)- പ്ലാ​​​ന്‍റ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ന്‍: 03
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ഹോ​​​ര്‍ട്ടി​​​ക​​​ള്‍ച്ച​​​ര്‍): 01
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 10
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): 05
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ്): 05
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): 01
സീ​​​നി​​​യ​​​ര്‍ ട്രെ​​​യി​​​നി (അ​​​ക്കൗ​​​ണ്ട്‌​​​സ്): 05
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): 04
ഡി​​​പ്ലോ​​​മ ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ്): 03
ട്രെ​​​യി​​​നി (അ​​​ഗ്രി​​​ക്ക​​​ള്‍ച്ച​​​ര്‍): 18
ട്രെ​​​യി​​​നി (മാ​​​ര്‍ക്ക​​​റ്റിം​​​ഗ്): 17.
ട്രെ​​​യി​​​നി (ഹ്യൂ​​​മ​​​ന്‍ റി​​​സോ​​​ഴ്‌​​​സ്): 08
ട്രെ​​​യി​​​നി (അ​​​ഗ്രി. സ്റ്റോ​​​ര്‍സ്): 06
ട്രെ​​​യി​​​നി (പ​​​ര്‍ച്ചേ​​​സ്): 02
ട്രെ​​​യി​​​നി (ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍): 27 , ഡീ​​​സ​​​ല്‍ മെ​​​ക്കാ​​​നി​​​ക്ക്- 09, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍- 04, മെ​​​ഷീ​​​ന്‍മാ​​​ന്‍- 03

വെ​​​ല്‍ഡ​​​ര്‍- 01, ഓ​​​ട്ടോ ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ന്‍- 04 ,പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍- 05 , ബ്ലാ​​​ക്ക്‌​​​സ്മി​​​ത്ത്- 01
ട്രെ​​​യി​​​നി (സ്‌​​​റ്റോ​​​ര്‍ എ​​​ന്‍ജി​​​നി​​​യ​​​ര്‍): 09
ട്രെ​​​യി​​​നി (സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍): 13
ട്രെ​​​യി​​​നി (ക്വാ​​​ളി​​​റ്റി ക​​​ണ്‍ട്രോ​​​ള്‍): 03
ട്രെ​​​യി​​​നി (ഡേ​​​റ്റാ എ​​​ന്‍ട്രി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍): 03
ട്രെ​​​യി​​​നി (അ​​​ക്കൗ​​​ണ്ട്‌​​​സ്): 06
ട്രെ​​​യി​​​നി മേ​​​റ്റ് (അ​​​ഗ്രി​​​ക​​​ള്‍ച്ച​​​ര്‍): 03
എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​വി​​​ധം: www.indiaseeds.com എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം . കൂടുതൽ വിവരങ്ങൾ www.indiaseeds.com എന്ന വെബ്‌സൈറ്റിൽ .
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഓ​​​ഗ​​​സ്റ്റ് 04.

TagsNSD
Share: