തിയറ്റർ ആർടിസ്‌റ്റ്‌:  അപേക്ഷ ക്ഷണിച്ചു

Share:

ന്യൂഡൽഹി നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽ തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ എ, തിയറ്റർ ആർടിസ്‌റ്റ്‌ ഗ്രേഡ്‌ ബി തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
യോഗ്യത: നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയിൽനിന്നോ അംഗീകൃത തിയറ്റർ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നോയുള്ള ബിരുദം.
അപേക്ഷ അയക്കേണ്ട വിലാസം: Repertory Chief, NSD Repertory Company, Bahawalpur House, Bhagwandas Road, New Delhi-_ 110001,
അവസാനതിയതി ജൂൺ 30.
www.nsd.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായും അപേക്ഷിക്കാം.
വിശദവിവരത്തിന്: ‌ www.nsd.gov.in

TagsNSD
Share: